ബഹ്റൈന്: ജോലി നഷ്ടപ്പെട്ട് വിസ കാലാവധി കഴിയാറായി ബഹ്റൈനിൽ കഴിഞ്ഞിരുന്ന കൊല്ലം സ്വദേശി ദിലീപ് കുമാറിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷൻറെ കൈത്താങ്ങ്. കൊല്ലം പ്രവാസി അസ്സോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ചാരിറ്റി വിങ് ന്റെ നേതൃത്വത്തിൽ സെൻട്രൽ – ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ നാട്ടിലേക്കു പോകാനുള്ള വിമാനയാത്ര ടിക്കറ്റും, യാത്രാ സഹായവും കൈമാറി. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ഷമീർ സലിം എന്നിവർ സന്നിഹിതരായിരുന്നു
More News
-
ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്
രാജ്യത്തുടനീളമുള്ള പല സംസ്ഥാനങ്ങളിലും കാലാവസ്ഥ വീണ്ടും മാറാൻ പോകുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ... -
ഇനി ചെറിയ തെറ്റുകൾക്ക് പോലും ഡ്രൈവർമാർക്ക് വലിയ വില നൽകേണ്ടി വരും; ഐജിഐ വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് ഇ-ചലാൻ സംവിധാനം നടപ്പിലാക്കി
ഐജിഐ വിമാനത്താവള പ്രദേശത്തെ ഹൈടെക് എഎൻപിആർ ക്യാമറകൾ ഇപ്പോൾ ഗതാഗത നിയമലംഘകർക്ക് തൽക്ഷണം ഇ-ചലാൻ നൽകാന് തുടങ്ങും. ഡിഐഎഎല്ലിന്റെയും ഡൽഹി ട്രാഫിക്... -
കേരള മുഖ്യമന്ത്രി ആരായിരിക്കണമെന്ന തീരുമാനം ഇന്ന്; എഐസിസി നിരീക്ഷകർ ഇന്ന് എംഎൽഎമാരുടെ അഭിപ്രായം തേടും
കൊച്ചി: അടുത്ത കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്,...
