2024 നവംബർ1-3 ന് ന്യൂയോർക്കിൽ നടന്ന ലിറ്ററററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവത്തിൽ വച്ചു, മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്കിയ ലാനയുടെ മുൻ സെക്രട്ടറി
അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്ത എഴുത്തുകാരൻ ഇ. സന്തോഷ്കുമാർ പ്രശസ്തി ഫലകം നല്കി ആദരിച്ചു.
More News
-
പ്രളയക്കെടുതിയില്‍ ജനം വലയുമ്പോള്‍ തന്റെ ഉച്ചഭക്ഷണത്തെയും ഹെലിക്കോപ്റ്റര്‍ യാത്രയേയും രാഷ്ട്രീയവല്‍ക്കരിക്കുന്ന പ്രതിപക്ഷത്തോട് സഹതാപം: മുഖ്യമന്ത്രി വി ഡി സതീശന്
തിരുവനന്തപുരം: കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ തന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയേയും, പൊന്നാനിയിലെ ഒരു മുസ്ലീം യൂത്ത് ലീഗ് നേതാവിന്റെ വസതിയിൽ നിന്ന്... -
പെയ്തൊഴിയാത്ത മഴ കേരളത്തെ അങ്ങോളമിങ്ങോളം ദുരന്തഭൂമിയാക്കി; മരണ സംഖ്യ പതിനഞ്ചായി; ഏഴോളം പേരെ കാണാതായി
തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ കനത്ത മഴ ദുരന്തഭൂമിയാക്കുന്നതിനിടയിലും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഊർജിതമാക്കി. കേരളത്തിലുടനീളം മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 15... -
ബ്രോഡ് പീക്ക് ഹിമപാത അപകടം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; നിർമ്മൽ പുർജ ഉൾപ്പെടെ എല്ലാ പർവതാരോഹകരും മരിച്ചു
ഇസ്ലാമാബാദ്: ലോകത്തിലെ പന്ത്രണ്ടാമത്തെ ഉയരം കൂടിയ പർവതശിഖരമായ ബ്രോഡ് പീക്കിൽ നടന്ന ദാരുണമായ അപകടത്തില്‍ ഒരു പര്‍വ്വതാരോഹണ സംഘത്തിലെ എല്ലാവരും മരിച്ചു....
