കോഴിക്കോട്: ആലപ്പുഴയിൽ നടന്ന സംസ്ഥാന തല സ്കൂൾ ശാസ്ത്രോത്സവത്തിൽ പ്രവൃത്തി പരിചയ മേളയിൽ ഹൈസ്കൂൾ വിഭാഗം എംബ്രോയ്ഡറിയിൽ എ ഗ്രേഡ് നേടി കാരന്തൂർ മർകസ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർഥി ദിൽന ഫാത്തിമ. കൊടുവള്ളി മാനിപുരം സ്വദേശികളായ കുന്നത്ത് അബ്ദുൽ ഖാദിർ-ബഷീറ ദമ്പതികളുടെ മകളാണ്. സ്കൂൾ അധ്യാപിക ലൈലയാണ് പരിശീലക. വിദ്യാർഥിയെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, സ്റ്റാഫ് അംഗങ്ങൾ അഭിനന്ദിച്ചു.
More News
-
അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിലെ മോഷണം; എസ്ഐടി അന്വേഷണത്തിനിടെ യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യയിലെത്തും
അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് (വെള്ളിയാഴ്ച) അയോദ്ധ്യ... -
ലഡാക്കിലെ പാഷ്മിന ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് പുതിയ പ്രവേശനം ലഭിക്കും
ലേ: ലഡാക്കിലെ ലോകപ്രശസ്തമായ പാഷ്മിന വ്യവസായത്തിന് പുതിയതും ശക്തവുമായ ഒരു അന്താരാഷ്ട്ര അംഗീകാരം നൽകുന്നതിനായി കേന്ദ്രഭരണ പ്രദേശ ഭരണകൂടം ഒരു പ്രധാന... -
മാസപ്പടി കേസില്‍ രേഖകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടു; വീണാ വിജയനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇഡി
കൊച്ചി: സിഎംആർഎൽ-എക്സലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം...
