നായര്‍ അസ്സോസിയേഷന്‍ ഓഫ് ചിക്കാഗോ വിഷു/ഓണാഘോഷങ്ങളുടെ തിയ്യതികള്‍ പ്രഖ്യാപിച്ചു

ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 19-ാം തീയതി ശനിയാഴ്ച വിവിധ കലാപരിപാടികളോടുകൂടി നൈല്‍സിലുള്ള ഗോള്‍ഫ് മെയ്നി പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ വെച്ചും ഓണാഘോഷ പരിപാടികള്‍ ലമണ്ടിലുള്ള ഹിന്ദു ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ഓഗസ്റ്റ് 29-ാം തീയതി ശനിയാഴ്ചയും വിവിധ കലാപരിപാടികളോടുകൂടി നടത്തുന്നതാണെന്ന് പ്രസിഡണ്ട് വിജി നായര്‍ അറിയിച്ചു.

പരിപാടികളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.

Leave a Comment

More News