ഫ്ളോറിഡ: നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് മുൻ നാഷണൽ കൺവീനറും ഒർലാന്റോ ഐ.പി.സി സഭാംഗവുമായ ആലപ്പുഴ മേക്കാട്ടു വീട്ടിൽ റവ. ജേക്കബ് ചെറിയാൻ [കെ. സി ചെറിയാൻ – 92] നിര്യാതനായി.
ഭാര്യ: പരേതയായ ലീല ചെറിയാൻ
മക്കൾ: നാൻസി, ഫിന്നി, റൂബി
മരുമക്കൾ: കുര്യൻ, എലിസബത്ത്, കോശി.
സഹോദരങ്ങൾ: ചാക്കോ ജോൺ, ഏബ്രഹാം ചാക്കോ, വർക്കി ചാക്കോ.
സംസ്കാര ശുശ്രൂഷ ഒർലാന്റോ ഐ.പി.സി ദൈവസഭയുടെ (11531 Wintergreen Vineland Rd, Orlando 32836) ചുമതലയിൽ സീനിയർ പാസ്റ്റർ ഫിനോയി ജോൺസണിന്റെ നേത്യത്വത്തിൽ ഒക്ടോബർ 10 ശനിയാഴ്ച രാവിലെ 9 ന് സഭയിൽ ആരംഭിക്കുന്നതും തുടർന്ന് 1 ന് വുഡ് ലോൺ സെമിത്തേരിയിൽ ( 400 Woodlawn Cemetery Road, Gotha, FL 34734) പാസ്റ്റർ ജേക്കബ് മാത്യൂവിന്റെ മുഖ്യ കാർമ്മികത്വത്തിലും സഹ ശുശ്രൂഷകന്മാരുടെ സാന്നിധ്യത്തിലും സംസ്ക്കരിക്കുന്നതുമാണ്.
സംസ്കാര ശുശ്രൂഷയുടെ തൽസമയ സംപ്രേഷണം
