ഇന്നത്തെ രാശിഫലം (2023 ജൂലൈ 5 ബുധന്‍)

ചിങ്ങം: നിങ്ങളുടെ തിക്കും തിരക്കുമുള്ള പരിപാടികൾക്കിടെ ചില സമ്മർദങ്ങൾ ഇന്ന് നേരിടേണ്ടിവന്നേക്കാം. മാനസികവും, ശാരീരികവുമായ നന്മ നിലനിർത്തണം. പ്രധാന മീറ്റിംഗുകൾ കൃത്യമായി അവസാനിപ്പിക്കാൻ സാധിക്കുമെങ്കിലും ദിവസം അവസാനിക്കുമ്പോഴേക്കും ജോലിഭാരം മൂലം നിങ്ങൾ തളർന്ന് പോയേക്കാം. ഇന്ന് ഏതെങ്കിലും വിധത്തില്‍ സന്തോഷിക്കാനും വിശ്രമിക്കാനും ശ്രമിക്കണം. കന്നി: ഇന്ന് അത്ര തൃപ്‌തികരമല്ലാത്ത ദിവസമായേക്കാം. ഈ ദിവസവും കടന്ന് പോകും എന്ന് സമാശ്വസിക്കുക. നിങ്ങളുടെ കുട്ടികളെ പറ്റിയും പ്രിയപ്പെട്ടവരെക്കുറിച്ചും ഉള്ള വേവലാതികള്‍ മനസിന് സ്വസ്ഥത തരില്ല. നിങ്ങളുടെ തന്നെ ആരോഗ്യപ്രശ്‌നം, പ്രത്യേകിച്ചും ഉദരസംബന്ധവും കരള്‍സംബന്ധവുമായവ ആശങ്കയുണ്ടാക്കുന്നതാണ്. വ്യായാമം, ശരീരക്ഷമത, ക്രിയാത്മകത എന്നിവയില്‍ കുറച്ച് കാലമായി നിങ്ങൾക്ക് ശ്രദ്ധ പുലർത്താന്‍ കഴിയുന്നില്ല. വർധിച്ചുവരുന്ന ചെലവുകളും യോഗചിന്തയിലുള്ള താത്‌പര്യവും ഇതിന് കാരണമാകാം. പ്രിയപ്പെട്ടയാളെയോ അടുത്ത സുഹൃത്തിനെയോ കണ്ട് മനസ് തുറന്ന് സംസാരിക്കുന്നതാണ് മാനസിക സംഘർഷം ലഘൂകരിക്കാനുള്ള ഏറ്റവും നല്ല മരുന്ന്. ഇത്തരം കൂടിക്കാഴ്‌ചകള്‍ ഗൗരവമേറിയ…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 3 തിങ്കള്‍)

ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന്‌ പൊതുവില്‍ ഒരു ഭാഗ്യ ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്‌ മറ്റ്‌ പ്രധാന കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‌ സഹായിക്കും. ഇത്‌ ആരോഗ്യത്തിനും നല്ലതാണ്‌. കായികം, കല, സാംസ്കാരികം എന്നിങ്ങനെ നിങ്ങള്‍ ഇഷ്ടപ്പെടുന്ന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇന്ന്‌ താത്പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ്‌ കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: ഇന്ന്‌ നിങ്ങള്‍ക്ക്‌ അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ്‌ കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത്‌ ആശങ്കപ്പെടുത്തിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൌന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ ഇന്ന്‌ നിങ്ങളനുഭവിക്കുന്ന ഉത്കണ്ഠയ്ക്ക്‌ കാരണമാകാം. വസ്തു സംബന്ധമായ പ്രശ്നങ്ങളിലോ അല്ലെങ്കില്‍ നിയമ…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 25 ഞായര്‍)

ചിങ്ങം: നിങ്ങള്‍ ഈ ദിനത്തില്‍ വളരെ ഈര്‍ജസ്വലരും ഉത്സാഹമുള്ളവരും ആയിരിക്കും. ജീവിതത്തിന്റെ എല്ലാ മേഖലയിലും വിജയിക്കുന്നതിന്‌ ഇത്‌ നിങ്ങളെ പ്രാപ്തനാക്കും. മറ്റുള്ളവര്‍ നിങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കാന്‍ മടിച്ചാല്‍ നിരാശരാകരുത്‌. ഈ ദിനം നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും സാമ്പത്തിക വശവും നിങ്ങള്‍ പരിഗണിക്കും. കന്നി: സ്ത്രീകള്‍ക്ക്‌ പൊതുവെ മികച്ചൊരു ദിനമായിരിക്കും ഇന്ന്‌. ഏറ്റവും അടുപ്പമുള്ളവരെ സത്കരിക്കാനുള്ള അവസരം വൈകുന്നേരത്തോടെ നിങ്ങള്‍ക്ക്‌ ലഭിക്കും. പ്രിയപ്പെട്ടവരോട്‌ എങ്ങനെ പെരുമാറിയാലും അത്‌ അവര്‍ കാര്യമാക്കില്ല. തുലാം: നിങ്ങള്‍ ഇന്ന്‌ ചെയ്യുന്ന കാര്യങ്ങള്‍ പൊതുജന ശ്രദ്ധ നേടാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കൂടുതല്‍ മികവോടെ ഇരിക്കുക. നിങ്ങളുടെ കഠിനാധ്വാനവും ജന്‍മസിദ്ധമായ കഴിവുകളും ഇന്ന്‌ അംഗീകരിക്കപ്പെടും. സഹപ്രവര്‍ത്തകരില്‍ നിന്ന്‌ മികച്ച സഹായം പ്രതീക്ഷിക്കാം. നിങ്ങളുടെ പ്രതീക്ഷകള്‍ വിജയത്തിലേക്ക്‌ എത്താന്‍ സാധ്യതയുണ്ട്‌. വൃശ്ചികം: ഇന്ന്‌ നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ ഒരു ദീര്‍ഘദര്‍ശിയെ പോലെ നിങ്ങള്‍ക്ക്‌ മനസിലാക്കാന്‍ കഴിയും.…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 24 ശനി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ കൃത്യവും ദൃഢവും ഉറച്ചതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ജോലിസ്ഥലത്ത്‌ കാര്യങ്ങള്‍ പതിവുപോലെ നടക്കും. കൂടാതെ ഇന്ന്‌ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വ്യക്തിബന്ധങ്ങളില്‍ ചില ചെറിയ വാദപ്രതിവാദങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. അത്‌ കൂടുതല്‍ സങ്കിണമായ സംഘട്ടനത്തിലേക്ക്‌ പോകാന്‍ അനുവദിക്കാതിരിക്കുക. കന്നി: ഇന്ന്‌ നിങ്ങള്‍ കുടുംബകാര്യങ്ങളുടെ പ്രാധാന്യം മനസിലാക്കും. നിങ്ങള്‍ക്ക്‌ ന്ധിസംഭാഷണത്തില്‍ നല്ല പാടവം ഉള്ളതിനാല്‍ അത്‌ തര്‍ക്കങ്ങള്‍ സൌഹാര്‍ദപരമായി തീര്‍ക്കാന്‍ ഉപയോഗിക്കും. ജീവിതത്തില്‍ നേരോട്‌ കൂടി നില്‍ക്കുന്നതിനുള്ള പാഠങ്ങള്‍ ഇന്ന്‌ പഠിക്കും. അതുപോലെ എതിര്‍പ്പ്‌ ആത്യന്തികമായി വിജയത്തിലേക്ക്‌ നയിക്കും എന്ന്‌ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്യും. തുലാം: നിങ്ങള്‍ ഇന്ന്‌ കുടുംബാംഗങ്ങളുമായി നല്ല സമയം വിനിയോഗിക്കാന്‍ സാധ്യതയുണ്ട്‌. അതിനാല്‍ കുടുംബാംഗങ്ങള്‍ക്ക്‌ വേണ്ടി ഒരു പിക്നിക്കോ സത്കാരമോ സംഘടിപ്പിക്കുകയും അവരോടൊപ്പം ഈ ദിവസം ഉല്ലസിക്കുകയും ചെയ്യുക. നിങ്ങള്‍ ഇന്ന്‌ ഭക്തി സ്ഥലങ്ങളിലേക്കോ…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 23 വെള്ളി)

ചിങ്ങം: നിങ്ങള്‍ക്ക്‌ സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. ഇന്ന്‌ നിങ്ങള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ നടക്കുകയും ചെയ്യും. നിങ്ങളുടെ ഉറച്ച തീരുമാനങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്തുതീര്‍ക്കാന്‍ സഹായിക്കും. ബിസിനസ്‌ ഇടപാടുകളില്‍ നിന്ന്‌ നേട്ടമുണ്ടാകും. ആശയങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും കാന്‍വാസ്‌ ചെയ്യാനും ടെണ്ടറുകളില്‍ മത്സരിക്കാനും ഇന്ന്‌ നല്ല ദിവസമാണ്‌. അന്തസും അധികാരവും വര്‍ധിക്കും. പിതൃഭാഗത്ത്‌ നിന്നും നേട്ടം വന്നുചേരും. പക്ഷേ, ഇതൊന്നും തലക്കുപിടിക്കാതെ സൂക്ഷിക്കുക. അസഹിഷ്ണുതയും ക്ഷിപ്രകോപവും പ്രകടിപ്പിക്കരുത്‌. ആരോഗ്യം ശ്രദ്ധിക്കുക. കന്നി : ക്ഷിപ്രകോപമോ അസഹിഷ്ണുതയോ കാണിക്കരുത്‌. കാരണം ഇന്ന്‌ മുഴുവനും നിങ്ങളെ ഒരു സ്ഫോടനാത്മക സ്ഥിതിവിശേഷത്തി എത്തിച്ചേക്കാവുന്ന ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. ആത്മവിശ്വാസം കുറവല്ലെങ്കിലും അഭിമാനം പ്രശ്നമാകും. സുഹൃത്തുക്കളെപ്പോലും നിങ്ങള്‍ അകറ്റിയേക്കും. നിയമ നടപടികള്‍ മാറ്റിവയ്ക്കുക. ശാന്തനായിരിക്കുക. ചെലവുകള്‍ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യമോ…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 22 വ്യാഴം)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ വളരെയധികം സന്തോഷം പ്രദാനം ചെയ്യും. ആരോഗ്യം നിങ്ങളെ ഉത്കണ്ഠാകുലരും അസ്വസ്ഥരുമാക്കിയേക്കാം. സമ്മര്‍ദവും സംഘര്‍ഷവും നിങ്ങളെ രോഗിയാക്കും. സാമ്പത്തിക ചെലവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കന്നി: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക്‌ ഏറെ ഗുണകരമാണ്‌. ജോലി സ്ഥലത്ത്‌ മറ്റുള്ളവരില്‍ നിന്ന്‌ സഹായം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ ഏറെ ഗുണകരമാകും. തുലാം: ഇന്ന്‌ നിങ്ങള്‍ക്ക്‌ ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങള്‍ ഈര്‍ജസ്വലനും സന്തോഷവാനുമാകും. സ്ഥാന കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. മേലുദ്യോഗസ്ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. വൃശ്ചികം: നിങ്ങള്‍ക്ക്‌ ഇന്നത്തെ ദിവസം മുഴുവന്‍ മടിയും അലസതയും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്‌. കച്ചവടത്തിലെ അല്ലെങ്കില്‍ തൊഴിലില്‍ തിരിച്ചടികള്‍ ഉണ്ടായേക്കാം. കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. കുട്ടികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത. എതിരാളികളുമായി ഇന്ന്‌ നിങ്ങള്‍ പോരാടേണ്ടി വരും.…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 07 ബുധന്‍)

ചിങ്ങം: നിങ്ങളുടെ പൊടിത്തെറിക്കുന്ന രോഷം ഇന്ന്‌ അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത്‌ പതിവ്‌ ദാത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക്‌ സാധ്യത. ആത്മനിയന്ത്രണം പാലിക്കണം. വാദ്പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവക്കുക. വിദ്യാര്‍ഥികള്‍ക്കും ബൌദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന്‌ മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന്‌ കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്‌ സംഘര്‍ഷഭരിതമായ ഈദിവസം നിങ്ങള്‍ക്ക്‌ ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: ഇന്ന്‌…

ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 04 ഞായര്‍)

ചിങ്ങം : ഇന്ന്‌ നിങ്ങള്‍ ദിവസം മുഴുവന്‍ ജോലിക്കായി ചെലവഴിക്കും. വലിയ കമ്പനികളില്‍ ജോലി ചെയുന്നവര്‍ക്ക്‌ അവരുടെ മേലുദ്യോഗസ്ഥരോട്‌ വിധേയത്വം പ്രകടിപ്പിക്കേണ്ടിവരും. എല്ലാക്കര്യങ്ങളിലും ഇന്ന്‌ നിങ്ങള്‍ക്ക്‌ നല്ലൊരു ദിവസമാണെന്ന്‌ തെളിയിക്കപ്പെടും. കന്നി : നിങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇന്നത്തെ നിങ്ങളുടെ ദിവസത്തിന്റെ അധിക സമയവും കവരും. പരീക്ഷ അടുത്തതിനാല്‍ കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും പഠന സമയവും ഒഴിവുസമയവും തമ്മില്‍ തുലനം ചെയ്യുകയും വേണം. നിക്ഷേപങ്ങള്‍ക്കിന്ന്‌ നല്ല ദിവസമാണ്‌. തുലാം : നിങ്ങളുടെ അതേ മാനസികാവസ്ഥയുള്ളവരെ ഇന്ന്‌ കണ്ടുമുട്ടും. ഇന്ന്‌ ഉച്ചയ്ക്ക്‌ ശേഷം നിങ്ങള്‍ക്ക്‌ വളരെയധികം താത്പര്യമുള്ള ചര്‍ച്ചകള്‍ അവരുമായി നടത്തും. നിങ്ങള്‍ ഈ ലോകത്തിന്റെ വിജ്ഞാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയും നിങ്ങളുടെ ശ്രമങ്ങളില്‍ വിജയിക്കുകയും ചെയും. വൃശ്ചികം : പ്രേമവും അത്യുത്സാഹവും നിങ്ങള്‍ക്ക്‌ ജീവിതരീതികള്‍ പോലെയാണ്‌. ഈ ഘടകങ്ങളെ ഉയര്‍ത്തുവാന്‍ ഇന്ന്‌ നിങ്ങള്‍ ശ്രമിക്കും. എന്നാല്‍…

ഇന്നത്തെ രാശിഫലം (2023 മെയ്‌ 30 ചൊവ്വ)

ചിങ്ങം : എല്ലാ ആഗ്രഹങ്ങളും ഇന്ന്‌ സാധിക്കാന്‍ കഴിഞ്ഞെന്ന്‌ വരില്ല. എന്നാല്‍, പ്രതീക്ഷ കൈവിടരുത്‌. പരിശ്രമിച്ചുകൊണ്ടിരിക്കുക. കുടുംബത്തോടൊപ്പം സമയം ചെലഴിക്കും. ഇത്‌ മനസിന്‌ സന്തോഷം നല്‍കും. കന്നി : നിങ്ങളുടെ സാമ്യതയുള്ള സമീപനം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടും. ഇത്‌ ഒന്നിലധികം വഴികളില്‍ നിങ്ങള്‍ക്ക്‌ പ്രയോജനം ചെയ്യും. നിങ്ങള്‍ക്ക് ശാരീരികമായും മാനസികമായും നല്ല ആരോഗ്യം ഉണ്ടാകും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. തുലാം : ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാകുന്നു. പ്രത്യേകിച്ച്‌ ഒരു ഇന്റര്‍വ്യുവില്‍ നിന്ന്‌. അതിനാല്‍ നിങ്ങള്‍ പ്രത്യാശ നഷ്ടപ്പെടുത്താതെ കഠിനമായി പ്രവര്‍ത്തിക്കുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം : ഇന്ന്‌ ഉണ്ടാകുന്ന അനുഭവങ്ങളില്‍ നിന്ന്‌ നിങ്ങള്‍ കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിയും. തൊഴിലിടങ്ങളിലെ കടുത്ത മത്സരം നിങ്ങള്‍ അതിജീവിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത്‌ മനസിന്‌ സമാധാനം നല്‍കും. ധനു :…

ഇന്നത്തെ രാശിഫലം (2023 മെയ്‌ 27 ശനി)

ചിങ്ങം : ഇന്ന്‌ നിങ്ങളെടുക്കുന്ന തീരുമാനങ്ങള്‍ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന്‌ മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങള്‍ നന്നായി പോകും. എന്നിരുന്നാലും, ഇന്ന്‌ നിങ്ങള്‍ ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ദിവസമാണ്‌. വൃക്തിബന്ധങ്ങളില്‍ ചില നിസാര വാക്കുതര്‍ക്കങ്ങള്‍ വന്നുകൂടായ്കയില്ല. അവ വലിയ ഏറ്റുമുട്ടലുകളാവാതെ ശ്രദ്ധിക്കുക. കന്നി : കുടുംബകാര്യങ്ങളുടെ പ്രാധാന്യം ഇന്ന്‌ നിങ്ങള്‍ തിരിച്ചറിയും. അവയുടെ കൂടിയാലോചനകള്‍ നടക്കുമ്പോള്‍ നിങ്ങളുടെ കഴിവ്‌ പ്രകടമാകുകയും തര്‍ക്കങ്ങള്‍ മികച്ച രീതിയില്‍ തീര്‍ക്കുന്നതില്‍ അവ പ്രയോഗിക്കുകയും ചെയ്യും. ചഞ്ചലപ്പെടാതെ നിന്ന്‌ നിങ്ങള്‍ ജീവിതപാഠങ്ങള്‍ പഠിക്കും. തന്നെയുമല്ല, എതിര്‍പ്പുകള്‍ സാവധാനത്തില്‍ ഇല്ലാതെയാകുമെന്ന്‌ നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുകയും ചെയ്യും. തുലാം : ഇന്ന്‌ നിങ്ങള്‍ക്ക്‌ കുടുംബാംഗങ്ങള്‍ക്കൊപ്പം ഉല്ലാസത്തോടെയുള്ള ഒരു നല്ല ദിവസമായിരിക്കും. ഒരു ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്തി കുടുംബാംഗങ്ങശ്ക്കൊപ്പം സന്തോഷമായിരിക്കാവുന്നതാണ്‌. നിങ്ങളുടെ മനസും ആശയങ്ങളുമൊക്കെ ഒന്ന്‌ ഉണര്‍വിലാവാന്‍ യാത്ര…