ഇന്നത്തെ രാശിഫലം (15-08-2023)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് മറ്റുള്ളവരില്‍ നിന്നും അഭിനന്ദനങ്ങൾ ലഭിക്കും. ഇന്ന് നടന്ന കാര്യങ്ങളിൽ നിങ്ങള്‍ പൂർണ്ണമായും സന്തോഷവാനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ കണ്ടെത്തും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം. കന്നി: നിങ്ങളുടെ ഇന്നത്തെ ചിന്തകളില്‍ ഏറെയും വ്യക്തി ജീവിതത്തെ കുറിച്ചായിരിക്കും. ബിസിനസുകാര്‍ ഇന്ന് വളരെയധികം ശ്രദ്ധാലുക്കളായിരിക്കണം. വൈകുന്നേരം അയാസ രഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങള്‍ ഇന്ന് ആരാധന സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങൾ പലതരത്തിലുള്ള മാനസികാവസ്ഥയിലായിരിക്കും. നിങ്ങളുടെ മനസിന്‍റെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിന്നേക്കാം. എന്നാൽ വൈകുന്നേരത്തിന്‍റെ അവസാനമാകുമ്പോഴേക്കും സന്തോഷകരമായ സാഹചര്യമുണ്ടാകും. ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: ഇന്ന് നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവരില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങള്‍ കൂടുതല്‍ വികാരാധീതനായിരിക്കും. ഇന്ന് നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കും. പുതിയ സംരംഭങ്ങള്‍…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 14, തിങ്കള്‍)

ചിങ്ങം: ഇന്ന് വളരെയധികം പ്രകോപനപരമായ ദിവസമായിരിക്കും. നിങ്ങളുടെ ആരോഗ്യം ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഏറെ ഗുണകരമാകും. അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകാന്‍ സാധ്യത. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് ഏറെ ഉപകാരപ്രദമാകും. തുലാം: ഇന്ന് ഒരു ശുഭ ദിനമായിരിക്കും. വീട്ടിലും ജോലി സ്ഥലത്തും നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമാകും. സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രശസ്‌തി ഉയരും. മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും ലഭിക്കും. സഹപ്രവർത്തകരുടെ സഹകരണവും ഉണ്ടാകും. വൃശ്ചികം: ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. കച്ചവടത്തിലെ അല്ലെങ്കിൽ തൊഴിലിലെ തിരിച്ചടികൾ പിരിമുറുക്കങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കും. കുട്ടികളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകാന്‍ സാധ്യത.…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 13, ഞായര്‍)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ ചിന്താശേഷിയുള്ളവരും ധൈര്യമുള്ളവരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങൾ സന്ദർശിക്കാനുള്ള സാധ്യതയുണ്ട്. ചഞ്ചലപ്പെടുന്ന മനസാണ് നിങ്ങൾക്കുള്ളതെങ്കിൽ അവസരങ്ങൾ കയ്യിൽ നിന്ന് തെന്നിമാറാം. കന്നി : നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലിടങ്ങളിൽ ലാഭം പ്രതീക്ഷിക്കാം. വ്യാപാരികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. തുലാം : ഈ ദിവസം വ്യാപാരികൾക്ക് ലാഭകരമായിരിക്കും. സഹപ്രവർത്തകർ സഹകരണ മനോഭാവം കാണിക്കും. ഒരു നീണ്ട അവധിക്കാലം നിങ്ങളെ തേടിയെത്തും. വൃശ്ചികം : ഇന്ന് സുരക്ഷിതമായി തുടരാൻ നിങ്ങൾ ജാഗ്രതയും വിവേകവും പാലിക്കേണ്ടതുണ്ട്. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകാനിടയില്ല. അതിനാൽ പുതിയ വ്യവസ്ഥകളും പദ്ധതികളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുക. ധനു : ഇന്ന് ശോഭയുള്ളതും പ്രസന്നമായതുമായ ഒരു ദിവസമായി മാറും. ദിവസം മുഴുവൻ സജീവവും സന്തോഷപ്രദവുമായിരിക്കാൻ സാധ്യതയുണ്ട്. വിദേശികളുടെ കൂട്ടായ്‌മ…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 12 ശനി)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം കുറവായിരിക്കും. എന്നിരുന്നാലും തൊഴിൽമേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉറപ്പോടെ എടുക്കാൻ സാധിക്കും. തൊഴിൽപരമായി നല്ല ദിവസമായിരിക്കും. വിജയം തേടിവരും. കന്നി : നിങ്ങളുടെ സന്തോഷത്തിനായി സമയം കണ്ടെത്തുന്നതും ചെലവഴിക്കുന്നതും ഫലപ്രദമായേക്കാം. സഹപ്രവർത്തകരെ നേരിടേണ്ടിവന്നേക്കാം. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ നിങ്ങൾ ക്ഷമയോടെ എതിരിടുക. തുലാം : വളരെക്കാലമായി നീണ്ടുനിന്ന നിങ്ങളുടെ നിയമപ്രതിസന്ധികൾ ഇന്ന് അവസാനിച്ചേക്കാം. കോടതിക്ക് അകത്തോ പുറത്തോ വച്ച് അത് തീർപ്പായേക്കാം. ജോലിഭാരം സാധാരണമായി തന്നെ തുടരും. വിഷമഘട്ടങ്ങൾ തരണം ചെയ്യാൻ മികച്ച പദ്ധതികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വൃശ്ചികം : ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങൾ നേരിടേണ്ടിവന്നേക്കാം. സായാഹ്നങ്ങൾ സമാധാനപരവും ലളിതവും ആയിരിക്കും. സുഹൃത്തുക്കളുമായി സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. ധനു : നിങ്ങളിൽ അഭിപ്രായങ്ങൾ അടിച്ചേൽ‌പ്പിക്കുന്നവരിൽ നിന്നും അകന്നുനിൽക്കുക. ക്ഷമയോടെ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 11 വെള്ളി)

ചിങ്ങം : ജാഗ്രത പാലിക്കുക. നിങ്ങൾ കടുത്ത സമ്മർദത്തിലും പിരിമുറുക്കത്തിലും ആയിരിക്കും. ഇത് ദിവസം മുഴുവൻ നിങ്ങളെ അസ്വസ്ഥരാക്കും. കുടുംബാംഗങ്ങളുമായി എന്തെങ്കിലും തർക്കങ്ങളോ വൈരുധ്യങ്ങളോ ഉണ്ടെങ്കിൽ മൗനം പാലിക്കുക. കൂടാതെ, ഇന്ന് നിങ്ങളുടെ സമപ്രായക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ഇടപെടലിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക. കന്നി : നിങ്ങൾക്ക് സന്തോഷിക്കാനുള്ള ദിവസമാണിന്ന്. ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങളെ സഹായിക്കുന്ന ഒരു സന്ദർഭമുണ്ടാകാം. ഇത് നിങ്ങളെ അവരുമായി കൂടുതൽ അടുപ്പിക്കും. ഇന്ന് നിങ്ങൾ ആശങ്കാകുലരാകാൻ സാധ്യതയുണ്ട്. തുലാം : ഇന്നത്തെ ദിവസം ഭാഗ്യം നിറഞ്ഞതാണ്. കോടതി തീരുമാനങ്ങൾ മൂലമുള്ള നിയമ തർക്കങ്ങൾക്ക് അവസാനം കാണും. ഉച്ചകഴിഞ്ഞ്, മറ്റൊരാളുടെ കാഴ്‌ചപ്പാടിന് കീഴടങ്ങാതെ സ്വയം തന്നെ നിങ്ങളെ കണ്ടെത്തണം. വ്യക്തിബന്ധങ്ങളിൽ നിങ്ങൾ ധീരമായ നീക്കങ്ങൾ നടത്തും. വൃശ്ചികം : ഇന്ന് മുഴുവൻ നിങ്ങൾ പ്രതീക്ഷ കൈവിടാതെയിരിക്കും. ഇന്നത്തെ ദിവസം നിങ്ങളുടെ ചിന്ത മുഴുവൻ ബിസിനസ് കാര്യങ്ങളിലും…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 10 വ്യാഴം)

ചിങ്ങം : ദൃഢനിശ്ചയവും ആത്മവിശ്വാസവും നിങ്ങളെ മുന്നോട്ട് നയിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പൈതൃകസ്വത്ത് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും സര്‍ക്കാര്‍ കാര്യങ്ങള്‍ക്കും ഇന്ന് നല്ല ദിവസമാണ്. കന്നി : ഇന്ന് നിര്‍മ്മലമായ ഒരു ദിവസമായിരിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണയും ലഭിക്കും. വിദേശത്തേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നവർക്ക് ഉത്തമമായ ദിവസമാണിന്ന്. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നല്‍കും. ഉല്ലാസകരമായ ഒരു ദിവസമായിരിക്കും ഇന്ന്. തുലാം : പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത്. ക്രൂരമായ വാക്കുകള്‍കൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുന്‍കോപം നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേയുള്ളൂ. ഒരു…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 9 ബുധന്‍)

ചിങ്ങം : ഇന്ന് രാവിലെ നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരെയും അലോസരപ്പെടുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. എന്തായാലും ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നക്ഷത്രങ്ങള്‍ പ്രസന്നഭാവം കൈക്കൊള്ളും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിലും പുരോഗതി കാണപ്പെടും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങള്‍ ദുര്‍ബലമാണ്. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്ക്കു‌ക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്തമായ മനസിന് ശാന്തി ലഭിക്കാനായി ധ്യാനം പരിശീലിക്കുക. വൈകുന്നേരം ഒരു മതപരമായ ചടങ്ങില്‍…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 8, ചൊവ്വ)

ചിങ്ങം : നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യ പൂർണവും സൗഭാഗ്യ പൂർണവുമായ ദിവസം ആയിരിക്കും. എന്നാൽ ഇന്ന് ആഗ്രഹിക്കുന്ന വിധത്തിലുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടി വന്നേക്കാം. അല്ലെങ്കിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ സാധാരണത്തേക്കാൾ കൂടുതൽ സമയം എടുത്തേക്കാം. എല്ലാം ജന്മനക്ഷത്രഫലങ്ങളിൽ അധിഷ്ഠിതമാണെന്ന് വിശ്വസിക്കുക. കന്നി : ഈ രാശിക്കാരായ നിങ്ങള്‍ ചെയ്‌ത പല കാര്യങ്ങൾക്കും ഇന്ന് പ്രതിഫലം ലഭിക്കും. നിങ്ങളുടെ കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. എങ്കിലും അതിനോടനുബന്ധിച്ച എല്ലാ ഭാരവും പൂർണമായി വഹിക്കാൻ സാധിക്കുന്നില്ല. എപ്പോഴും ശാന്തത നിലനിർത്താൻ ശ്രമിക്കണം. തുലാം : ഈ രാശിക്കാരായ നിങ്ങള്‍ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിന് വേണ്ട കാര്യങ്ങളിൻമേൽ കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യവർധക വസ്‌തുക്കളും, വസ്ത്രങ്ങളും വാങ്ങാന്‍ തയ്യാറാവും. ബാഹ്യരൂപവും വ്യക്തിത്വവും വർധിപ്പിക്കാനും ശ്രമിക്കും. വൃശ്ചികം : ഇന്ന് ലഭിക്കുമെന്ന് ഉറപ്പുള്ള…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 7, തിങ്കള്‍)

ചിങ്ങം : ഇന്ന് ഗുണദോഷസമ്മിശ്രമായ ദിവസമായിരിക്കും. നിശ്ചയിച്ച ലക്ഷ്യങ്ങള്‍ക്കുവേണ്ടി നിങ്ങൾ പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. നിങ്ങളുടെ സമീപനം വസ്‌തുനിഷ്‌ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനിടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍നിന്നും സന്തോഷ വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിഷമിപ്പിച്ചേക്കാം. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് ചില തടസങ്ങള്‍ നേരിടാം. കന്നി : ഇന്ന് ഒന്നിനുംതന്നെ നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. മനസിൽ താരതമ്യേന വിപ്ലവകരമായ ആശയം ഉണ്ടാകും. കാര്യങ്ങൾ ദൃശ്യമാകുന്നതുപോലെ അത്ര ലളിതമല്ല. അനന്തരഫലങ്ങളും അപ്രകാരമല്ല. ആയതിനാൽ നിങ്ങളുടെ ഭാഗ്യ പരീക്ഷണത്തിന്‌ അനുകൂലമായ ഒരു അവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുകൂലമായ സമയം സമാഗതമാകുന്നതായിരിക്കും. തുലാം : ഇന്ന് എല്ലാ ലൗകികാനുഭൂതികളും നിങ്ങളെ തേടിയെത്തും. പലതരക്കാരുമായുള്ള ഇടപഴകല്‍, ഉല്ലാസം, ആഘോഷം എന്നിവയൊക്കെ സംഭവിക്കും. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും നിങ്ങളുടെ തന്നെ…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 5 ശനി)

ചിങ്ങം : അമിതമായി പണം ചെലവഴിക്കുന്നതു കാരണം ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കരുതെന്ന് നിങ്ങളെ ഉപദേശിക്കുന്നതോടൊപ്പം ധാരാളിത്തം നിയന്ത്രിക്കാനും ഉപദേശിക്കുന്നു. കന്നി : പ്രിയപ്പെട്ടവർ ഇന്ന് നിങ്ങളോട് അവരുടെ ആവശ്യങ്ങൾ ഉന്നയിക്കും. ബിസിനസ് രംഗത്ത് നിന്ന് ഉയർച്ചയുടെ ചില വാർത്തകൾ വരും. നിങ്ങളുടെ പഴയ തെറ്റുകളെ മനസിലാക്കി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുകയും ഭാവിയിലേക്കുള്ള പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. തുലാം : പഴയകാല അനുഭവങ്ങളിൽ നിന്നും ഉജ്ജ്വലമായ ഭാവിയിലേക്കുള്ള കാര്യങ്ങൾ ഇന്ന് നേടും. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദത്തിലാക്കും. വൃശ്ചികം : നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. ആരോഗ്യമുള്ള ഭക്ഷണം നിങ്ങളെ സന്തോഷത്തോടെയിരിക്കാൻ സഹായിക്കും. ധനു : ജീവിതത്തിലുണ്ടായിട്ടുള്ള പല…