ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 4 വെള്ളി)

ചിങ്ങം : ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. ദാമ്പത്യജീവിതം ഒട്ടും സുഖകരമാവില്ല. അഭിപ്രായഭിന്നതകള്‍ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രശ്‌നങ്ങള്‍ സങ്കീർണമാവുകയും കൈകാര്യം ചെയ്യാന്‍ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേര് സമ്പാദിക്കുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോള്‍ അതീവ ജാഗ്രത പുലര്‍ത്തുക. വ്യവഹാരങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക. കന്നി : പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസം. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവര്‍ക്ക് അത് സുഖപ്പെടും. തുലാം : തികഞ്ഞ മാനസികോന്മേഷമാണ് ഇന്ന് പ്രവചിക്കുന്നത്. പ്രൗഢമായ പെരുമാറ്റം കൊണ്ട് നിങ്ങള്‍ സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചര്‍ച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷേ തൊഴിലില്‍ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാവുകയില്ല. തൊഴില്‍സ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥയ്ക്ക്‌ പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 3 വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കന്നി : ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും നിങ്ങളുടെ മികച്ച ആയുധങ്ങളാണ്. പങ്കാളിയുമായി സമയം ചെലവഴിക്കും. എന്നാൽ ആ സന്തോഷം നീങ്ങിപ്പോയേക്കാം. എന്നിരുന്നാലും സമ്മർദമോ സംഘർഷമോ കാരണം നിങ്ങളുടെ സൃഷ്‌ടിപരത പൂർണമായും പൂവണിയുവാൻ പോവുകയാണ്. തുലാം : നിങ്ങളുടെ സ്വാധീനശക്തിയിലുള്ള ഒരു സുഹൃത്ത് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ നിങ്ങൾക്ക് പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം : മേലുദ്യോഗസ്ഥന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങൾക്ക് അവരുടെ അർദ്ധഹൃദയ പിന്തുണയാണ് നൽകാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം…

ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 2 ബുധന്‍)

ചിങ്ങം : ഈ രാശിക്കാര്‍ക്ക് ഇന്ന് സാധാരണ ദിവസമാണ്. കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫിസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നവും ഉത്‌കണ്‌ഠാകുലനാക്കും. കന്നി : ആരോഗ്യ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാമെങ്കിലും ദിവസം പൊതുവെ സമാധാനത്തിന്‍റെയും സമ്പദ്‌ സമൃദ്ധിയുടേതുമായിരിക്കും. ആനന്ദിക്കാനും ഉല്ലസിക്കാനും സമയം കണ്ടെത്തണം. തുലാം : ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുധ്യം തന്നെ. ഇന്നത്തെ ദിവസം ഒട്ടും എളുപ്പമാവില്ല. ഇത് ഇപ്പോഴും കൂടെ കൊണ്ടുനടക്കുന്ന അതിവൈകാരികത കൊണ്ടാകാം. ഒരു തൊപ്പി നിലത്തുവീണാല്‍മതി, നിങ്ങള്‍ പ്രകോപിതനാകും. മനസിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസും ബാധിക്കപ്പെടാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം.…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 28 വ്യാഴം)

ചിങ്ങം; കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്‌ടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഉണ്ടായേക്കാം. അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്‍ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക… കന്നി: ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യ പൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ളാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. തുലാം: ഇന്ന് നിങ്ങളുടെ മനസ് നിരന്തരം പ്രക്ഷുബ്‌ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 27 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ നല്ല ആരോഗ്യം കൈവരിക്കുകയും പ്രിയപ്പെട്ടവരുമായി നല്ലതും ക്രിയാത്മകവുമായ ഇടപെടലുകള്‍ നടത്തുകയും ചെയ്യും. സുഹൃത്തുക്കളുമായി മനോഹരമായ ഒരു സ്ഥലത്തേക്ക് പോവാനുള്ള സാധ്യതയുമുണ്ട്. അവര്‍ നിങ്ങളുടെ അഭിവൃദ്ധിയില്‍ നിന്ന് പ്രയോജനം നേടും. കന്നി: ആരോടും മധുരമായി സംസാരിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. അവർ നിങ്ങളെ വളരെയധികം സ്‌നേഹിക്കും. നിങ്ങളുമായുള്ള സൗഹൃദം നന്നായി ആസ്വദിക്കുന്നവരാകും ചുറ്റുമുള്ളവർ. തുലാം: സർഗ്ഗാത്മകതയുടെയും കലാപരമായ നിങ്ങളുടെ ചാതുര്യത്തിന്‍റെയും കാര്യത്തിൽ ഇന്ന് ഒരു മികച്ച ദിവസമായിരിക്കും. മാനസികമായും ശാരീരികമായും ഇന്ന് നിങ്ങൾക്ക് കൂടുതല്‍ കരുത്തുണ്ടാകും. ചില പ്രവൃത്തികൾക്ക് ഒരു പരിധിവരെ കണ്ടുപിടുത്തവും കൂടുതൽ ചിന്തയും ആവശ്യമായിരിക്കും. വൃശ്ചികം: ഒരു ശസ്ത്രക്രിയക്ക് വിധേയമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് അത്ര നല്ലതായിരിക്കില്ല. പ്രശ്‌നങ്ങൾ നിങ്ങളെ വേട്ടയാടുന്നു. ആസ്വാദനത്തിനായി കുറച്ച് സമയം ചെലവഴിക്കാം. സമീപത്തുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ക്കും നിങ്ങളിൽ തെറ്റിദ്ധാരണകൾ…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 24 തിങ്കള്‍)

ചിങ്ങം; ചെലവുകൾ ഉയരാൻ സാധ്യതയുണ്ട് പ്രിയപ്പെട്ടവരുമായി വീണ്ടും ഒത്തുചേരൽ ഉണ്ടായിരിക്കും. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും ഇന്നത്തെ ഉപയോഗപ്രദവും ആകർഷകവുമായ എല്ലാ സംഭാഷണങ്ങളാലും സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം: മോശം മനോഭാവവും മോശം വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍ ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. നിങ്ങൾക്ക് കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നു പോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ ബന്ധവും…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 23 ഞായര്‍)

ചിങ്ങം: എല്ലാ നിലക്കും ഒരു ഇടത്തരം ദിവസമായിരിക്കും. ഇന്ന് കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാമെങ്കിലും അസാധാരണമായി ഒന്നും ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കുടുംബാംഗങ്ങള്‍ നിങ്ങളോടൊപ്പം നിൽക്കും. സാമ്പത്തികമായി ഇന്ന് നല്ല ദിവസമല്ല. എന്നാല്‍ പുതിയ ബന്ധങ്ങള്‍ നേട്ടമാകും. ജോലിയില്‍ കുറച്ചുകൂടി അച്ചടക്കം പലിക്കണം. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു ശാന്തമായ ദിവസമായിരിക്കും. കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സന്തോഷകരമായി സമയം ചെലവിടാനും പ്രിയപ്പെട്ടവരുമായി ഹൃദയം തുറന്ന് സംസാരിക്കാനും സ്വാദിഷ്‌ടമായ ഭക്ഷണവും വിനോദങ്ങളുമായി കഴിയാനും ഇന്ന് നിങ്ങൾക്ക് അവസരമുണ്ടാകും. നിങ്ങളുടെ ആരോഗ്യം ഇന്ന് ഏറ്റവും മെച്ചപ്പെട്ട നിലയിലായിരിക്കും. ഇന്ന് നിങ്ങളുടെ മനസ് അസാധാരണമാംവിധം ശാന്തമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. ഇന്നത്തെ നിങ്ങളുടെ യാത്ര ആഹ്ലാദകരമായി തീരും. ആസ്വാദ്യകരമായ ഈ സമയം മറ്റുള്ളവരുമായി പങ്കുവക്കുക. തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങളുടെ അരോഗ്യം പ്രശ്‌നമാകാന്‍ സാധ്യത അത് അവഗണിക്കരുത്.…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 22, ശനി)

ചിങ്ങം: നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ ഇന്ന് എല്ലാം ശരിയായി നടക്കും. എല്ലാ ഇടപാടുകളിലും നിങ്ങൾ പൂർണമായ ആത്മവിശ്വാസം കാണിക്കുമ്പോൾ ഇന്ന് സംഭവിക്കാൻ പോകുന്നത് അതാണ്. ദൃഢനിശ്ചയം ബുദ്ധിമുട്ടുള്ള ജോലികൾ ശാന്തമായി പൂർത്തിയാക്കാൻ നിങ്ങളെ പ്രാപ്‌തരാക്കും. കന്നി: അഹങ്കാരികളും ദീർഘവീക്ഷണമില്ലാത്തവരുമായിരിക്കുന്നത് ഉചിതമല്ല. ഇന്നത്തെ ദിവസം മുഴുവൻ നിങ്ങൾക്ക് അനവധി പ്രതികൂല സംഭവങ്ങളും പ്രശ്‌നങ്ങളും ഉണ്ടാകും. അത് നിങ്ങളെ സ്ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കൊണ്ടുപോകും. നിങ്ങളിൽ സ്വയം വിശ്വാസമർപ്പിക്കുന്നത് നല്ലത് തന്നെ. എന്നാൽ ദുരഭിമാനം തോന്നുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും സുഹൃത്തുക്കളെ നിങ്ങളിൽ നിന്ന് അകറ്റുകയും ചെയ്യും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഫലപ്രദമായിരിക്കും. വിവിധ മേഖലകളിലെ നേട്ടങ്ങൾ നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും സംതൃപ്‌തിയും നൽകുകയും ചെയ്യും. ഇന്ന് സുഹൃത്തുക്കളിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ധാരാളം ക്രിയാത്മക ഉത്സാഹവും ഭാഗ്യവുമുള്ള…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 20 വ്യാഴം)

ചിങ്ങം: പ്രഭാതത്തിൽ ഉദ്ദേശിച്ച പ്രത്യേക ലക്ഷ്യം ഇന്ന് നേടാൻ നിങ്ങൾക്ക് കഴിയാതെ വരും പക്ഷേ ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക്‌ ആശ്വാസം കിട്ടും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ്‌ കൂട്ടാൻ സഹായിക്കും. കഴിവുകളും കഴിവുകേടുകളും വിശകലനം ചെയ്യാനായി ഇരിക്കുമ്പോൾ അത്‌ വിമർശനാത്മക രീതിയിൽ പക്ഷപാതമില്ലാതെയും മുൻ വിധിയില്ലാതെയും ചെയ്യുക. കന്നി: മറ്റുള്ളവർ മനസിലാക്കിയതിനേക്കാൾ കൂടുതൽ നിസ്വാർഥനും ഉദാരമനസ്‌കനുമായിരിക്കും. നിങ്ങൾ പങ്കാളിയോടൊപ്പമോ സുഹൃത്തുക്കളുമായി ചേർന്നോ ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് നിങ്ങൾ ലാഭമുണ്ടാക്കിയേക്കാം. ഇന്നത്തെ സായാഹ്നം ഉല്ലാസസമ്മേളനങ്ങളിലും അതുപോലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിലും പങ്കെടുക്കും. തുലാം: ഇന്ന് നിങ്ങൾ ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. എന്നാൽ അത് വിചിത്രരീതിയിൽ അവസാനിക്കും. ഉച്ചതിരിഞ്ഞ് നിങ്ങളുടെ കാർ കഴുകാനോ ഉപകരണങ്ങൾ പുനഃക്രമീകരിക്കാനോ വൃത്തിയാക്കാനോ ആസൂത്രണം ചെയ്യും. വസ്‌തുക്കളോടുള്ള നിങ്ങളുടെ ലളിതമായ സമീപനം ക്ഷീണം ഒഴിവാക്കും. വൃശ്ചികം: നിങ്ങളുടെ ഇന്നത്തെ ദിവസം…

ഇന്നത്തെ രാശിഫലം (2023 ജൂലൈ 17 തിങ്കള്‍)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ലാഭകരമായ ഒരു ദിവസമായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ, ചിന്താശേഷിയുള്ളവരും ഉദാര മനസ്‌കരുമായിരിക്കും. മനോഹരമായ ചില സ്ഥലങ്ങളിലേക്ക് സന്ദർശനങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇന്ന് നിങ്ങൾക്ക് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിങ്ങൾക്ക് ചഞ്ചലമനസാണെങ്കിൽ ആ അവസരങ്ങൾ നഷ്‌ടമായേക്കാം. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരവും സൗഹൃദപരവുമായിരിക്കും. നിങ്ങൾ ഈ ദിവസം ആരംഭിക്കുന്ന പദ്ധതികളും സംരംഭങ്ങളും വിജയകരമായി സമാപിക്കും. തൊഴിലാളികൾക്കും സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും തൊഴിൽപരവും ധനപരവുമായ ഉയര്‍ച്ചകള്‍ പ്രതീക്ഷിക്കാം. കച്ചവടക്കാർക്ക് വൻ നേട്ടമുണ്ടാക്കാം. തുലാം : ഇന്ന് വ്യാപാരികൾക്ക് ലാഭം ഉണ്ടാകും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകർ നിങ്ങളെ പിന്തുണക്കും. ഒരു നീണ്ട അവധിക്കാലത്തിന് സാധ്യത. വൃശ്ചികം : ഇന്നത്തെ ദിവസം സുരക്ഷിതമായിരിക്കുക. കാര്യങ്ങൾ നിങ്ങളുടെ വഴിക്ക് പോകണമെന്നില്ല. അതിനാൽ, നിങ്ങൾ പുതിയ നിബന്ധനകളും വ്യവസ്ഥകളും മാറ്റിവയ്ക്കണം. കോപം നിയന്ത്രിക്കുകയും വേണം. ധനു : നിങ്ങൾക്കിത് സുശോഭനവും സന്തോഷകരവുമായ ഒരു…