തിരുവനന്തപുരം: കാട്ടാക്കടയില്‍ വിദ്യാര്‍ഥികള്‍ക്കു നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. സ്കുള് വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
More News
-
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡി വൈ പാട്ടീൽ (90) അന്തരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ, ബിഹാർ മുൻ ഗവർണറും പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡി വൈ പാട്ടീൽ ചൊവ്വാഴ്ച അന്തരിച്ചു.... -
സംസ്ഥാനത്തെ ശക്തമായ മഴ: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ സ്ഥാപിക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യാപകമായി... -
ഗസല്‍-ഖവ്വാലി സംഗീതത്തിന്റെ പ്രചാരകന് മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു. മലയാളത്തിന്റെ...
