അവധിക്കാല പ്രവർത്തനങ്ങളുടെ വിതരണോദ്ഘാടനവും അനുമോദനവും നടന്നു

ഉമ്മനഴി: ഉമ്മനഴി എൽ പി സ്കൂളിലെ കുട്ടികൾക്കായി അധ്യാപകർ തയ്യാറാക്കിയ അവധിക്കാല പ്രവർത്തനം *’മിന്നാര’* ത്തിൻ്റെ വിതരണോദ്ഘാടനവും വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി സുവോളജിയിൽ 8-ാം റാങ്ക് കരസ്ഥമാക്കിയ കുമാരി .കൃഷ്ണയ്ക്കുള്ള അനുമോദനവും നടന്നു.

ബി ആർ സി ട്രെയ്നർ ശ്രീ ടി.മോഹനൻ, വാർഡ് മെമ്പർ ശ്രീമതി റീജ, പി ടി എ പ്രസിഡൻ്റ് ശ്രീ നൗഷാദ്, മാനേജർ ശ്രീ ജയറാം മാസ്റ്റർ, കുമാരി. കൃഷ്ണ അധ്യാപകരായ ശ്രീജ, ശ്രീഹരി എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News