ജിസ് ജോയിയുടെ ‘ഇന്നലെ വരെ’ ജൂൺ 9ന് സോണി ലിവിൽ റിലീസ് ചെയ്യും

ജിസ് ജോയ് സംവിധാനം ചെയ്ത ഇന്നലെ വരെ’ ജൂൺ 9ന് സോണി ലിവില്‍ തത്സമയം റിലീസ് ചെയ്യും.

ഫീൽ ഗുഡ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം ഒരു ത്രില്ലർ ചിത്രവുമായാണ് ജിസ് ജോയ് എത്തുന്നത്. ആസിഫ് അലി, നിമിഷ സജയൻ, ആന്റണി വർഗീസ് പെപ്പെ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മാത്യു ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ബോബി-സഞ്ജയ്. റീബ മോണിക്ക ജോൺ, റോണി ഡേവിഡ് രാജ്, അതുല്യ ചന്ദ്ര എന്നിവരും ചിത്രത്തിലുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News