ദോഹ: ലോക കേരള സഭ പ്രതിനിധിയായി ഖത്തറിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വനിത ഷൈനി കബീറിനെ കേരള എന്റർപ്രേണർസ് ക്ലബ് ആദരിച്ചു. കേരള എന്റർപ്രേണർസ് ക്ലബ് പ്രസിഡന്റ് ശരീഫ് ചിറക്കൽ ഷൈനി കബീറിന് ഉപഹാരം നല്കി. കേരള എന്റർപ്രേണർസ് ക്ലബ് ട്രെഷറർ പി. അസ്ഹർ അലി, കെ.ഇ.സി. ബിസിനസ് എക്സലന്‍സ് അവാർഡ് ജൂറി കോർഡിനേറ്റർ ഹാനി മാങ്ങാട്ട്, ഇവന്റ് കോർഡിനേറ്റർ അബ്ദുൽ റസാക്ക് കമ്മിറ്റി അംഗങ്ങളായ മൻസൂർ പുതിയ വീട്ടിൽ , കെ സി നബീൽ, നിംഷിദ് കാക്കുപറമ്പത്ത്, അഷ്റഫ് അമ്പലത്ത്, ടി. എം കബീർ, നൂർജഹാൻ ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു
More News
-
ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കടിഞ്ഞാണിട്ട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി; നവംബര്‍ 1 മുതല്‍ ജിപിഎസ് നിരീക്ഷണം നിലവില്‍ വരും
തിരുവനന്തപുരം: യാത്രക്കാരെ കയറ്റുന്നതിനായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനും അതുമൂലമുണ്ടാകുന്ന അപകടകരമായ ഡ്രൈവിങ്ങിനും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ... -
16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ; നട്ടെല്ലിന് വളവെന്ന് കണ്ടെത്തി ചികിത്സയും മരുന്നും; കോന്നി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച
കോന്നി: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 വയസുകാരിക്ക് 88 വയസുള്ള മറ്റൊരു രോഗിയുടെ എക്സ്റേ മാറി നൽകിയ സംഭവത്തിൽ കോന്നി... -
ആൻ്റോ അഗസ്റ്റിന് കുരുക്ക് മുറുകുന്നു; മെസ്സിയുടെ പേരിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികളും എത്തും
കൊച്ചി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പേര് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ...
