അനീഷ് മാത്യു (41) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: അനീഷ് മാത്യു (41) ഹൃദ്‌യാഘാതത്തെതുടർന്നു ജൂലൈ 2 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ അന്തരിച്ചു.

കിടങ്ങന്നൂർ ഒറ്റപ്പാലത്തിങ്കൽ എബ്രഹാം മാത്യുവിന്റെയും അമ്മിണി അബ്രഹാമിന്റെയും മകനാണ്. കാൻസസിൽ നിന്നും ഈയിടെയാണ് ഹൂസ്റ്റണിൽ താമസം മാറ്റിയത്. ഐ ടി ഉദ്യോഗസ്ഥനാണ്. ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ചർച്ച അംഗമാണ്.

ഭാര്യ: ലിജി അനീഷ്.

മക്കൾ: ശ്രേയ അനീഷ്, ശ്രുതി അനീഷ്, സ്നേഹ അനീഷ്.

അനൂപ് എബ്രഹാം (ഹൂസ്റ്റൺ) സഹോദരനാണ്.

പൊതുദർശനം: ജൂലൈ 9 ശനിയാഴ്ച രാവിലെ 8 :00 മുതൽ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ.

കൂടുതൽ വിവരങ്ങൾക്ക്: അനൂപ് എബ്രഹാം (610) 931 1846, റെജി കുര്യൻ (281) 777-1919

Print Friendly, PDF & Email

Leave a Comment

More News