അജു എസ്. വര്‍ഗീസിന്റെ സംസ്‌കാരം സെപ്റ്റംബര്‍ മൂന്നിന്

ബര്‍ഗന്‍ഫീല്‍ഡ് (ന്യൂജേഴ്‌സി): ഓഗസ്റ്റ് 26-നു അന്തരിച്ച അജു എസ്. വര്‍ഗീസിന്റെ വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 8.30 വരെ ടൗണ്‍ഷിപ്പ് ഓഫ് വാഷിംഗ്ടണിലുള്ള (ന്യൂജേഴ്‌സി) സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയില്‍ (56 Ridgewood road, Township of Washington, NJ 07676) നടക്കും.

സംസ്‌കാര ശുശ്രൂഷ സെപ്റ്റംബര്‍ 3-നു രാവിലെ 8 മുതല്‍ 10 വരെ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ പള്ളിയിലും, തുടര്‍ന്ന് 11 മണിക്ക് ഹാക്കന്‍സാക്ക് സെമിത്തേരിയില്‍ (289 Haekensack Ave, Haekensack, NJ 07601) സംസ്‌കാരവും നടക്കും.

വിവരങ്ങള്‍ക്ക്: മാത്യു ഏബ്രഹാം (201 983 7148), സജി ഏബ്രഹാം വര്‍ഗീസ് (201 364 8945), സജി കോശി (201 637 2877), അനീഷ് മാത്യു (732 501 0793).

Print Friendly, PDF & Email

Leave a Comment

More News