ലില്ലി ജെയിംസ് (74) അന്തരിച്ചു

ന്യൂയോർക്ക്/തൃശ്ശൂർ: തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി.

പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്.

മക്കൾ: ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് )

സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്.

കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.

Print Friendly, PDF & Email

Leave a Comment

More News