കൊല്ലം പ്രവാസി അസ്സോസിയേഷൻ ഇന്ത്യയുടെ 74മത് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സഗയാ റെസ്റ്റോറന്റ് ഹാളിൽ വച്ച് നടന്ന ആഘോഷ പരിപാടി പ്രസിഡന്റ് നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കിഷോർ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സാമൂഹ്യ പ്രവർത്തകൻ കെ. ആർ നായർ മുഖ്യപ്രഭാഷണം നടത്തി. ട്രെഷറർ രാജ് കൃഷ്ണൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും അസി. ട്രെഷറർ ബിനു കുണ്ടറ നന്ദിയും അറിയിച്ചു സെക്രട്ടറി അനോജ് മാസ്റ്റർ സൃഷ്ടി കൺവീനർ അനൂബ് തങ്കച്ചൻ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
More News
-
ലോക്സഭാ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശത്തില്‍ കൊച്ചി-എറണാകുളം മെട്രോ നഗരം ഇളകി മറിഞ്ഞു
എറണാകുളം : മെട്രോ നഗരത്തെ ഇളക്കിമറിച്ചും തിരഞ്ഞെടുപ്പ് ആവേശം വിതറിയും കൊച്ചിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. മുന്നണി സ്ഥാനാർഥികളുടെ പ്രചാരണം നഗരത്തിൻ്റെ... -
മാലിന്യം നീക്കം ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തിരുവനന്തപുരം: വെള്ളിയാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം... -
മുന്നണികളുടെ ശക്തി പ്രകടിപ്പിച്ച് ശക്തന്റെ മണ്ണില്‍ കൊട്ടിക്കലാശം
തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണം അവസാനിച്ചു. ഇനി നമ്മൾ നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് പ്രവേശിക്കാൻ പോകുന്നത്. തൃശൂർ സ്വരാജ് റൗണ്ടിൽ മൂന്ന്...