Chat GPT / Bard AI എന്നി നൂതന നിര്‍മ്മിതി ബുദ്ധിയിൽ കീനിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തുന്നു

നോർത്ത് ഈസ്റ്റ് അമേരിക്കയിലെ എഞ്ചിനീർസിന്റെ സംഘടന ആയ Kerala Engineering Graduates Association of North East America (KEAN) യുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഞയറാഴ്ച്ച ( മാർച്ച് 26 ) 8 മണിക്ക് Chat GPT / Bard AI എന്നി നൂതന നിര്മ്മിതി ബുദ്ധിയിൽ സെമിനാർ നടത്തുന്നു. ഈ നൂതന സാങ്കേതിക വിദ്യ ലോകത്തെ എങ്ങനെ സ്വാധീനിക്കും എന്നതിനെ പറ്റിയുള്ള ചർച്ചകൾക്ക് അവതാരകൻ Mohamed Ashraf നേതൃത്വം നൽകും. Mohamed Ashraf ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്‌ളൗഡ്‌ , ബ്ലോക്ക് ചെയിൻ എന്നീ മേഖലകളിൽ പ്രാഗല്ഭ്യo തെളിയിച്ച ഗവേഷകൻ ആണ്.

ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കൊടുത്തിരിക്കുന്ന zoom link ൽ കൂടെ join ചെയ്യാം.

Zoom ID: 5316611899
Pass code: 512021

കൂടുതൽ വിവരങ്ങൾക്ക്: ഷിജി മാത്യു 973-757- 3114, ജേക്കബ് ജോസഫ് 973-747-9591, പ്രേമ അനന്ദ്രപ്പള്ളിയിൽ 908-400-1425

Print Friendly, PDF & Email

Leave a Comment

More News