ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ പ്രസ് ക്ലബ് അനുശോചനയോഗം നാളെ

മയാമി:  മുൻ കേരള മുഖ്യമന്ത്രിയും , ലോക മലയാളികൾക്ക് പ്രിയങ്കരനായിരുന്ന ജനകീയ നേതാവുമായിരുന്ന   ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി നാളെ ( 7/ 19 / 2023 ) ബുധനാഴ്ച വൈകീട്ട് 8 മണിക്ക് (EST ) അമേരിക്കയിലെ  വിവിധ സാംസ്കാരിക -സാമൂഹിക-രാഷ്ട്രീയ സംഘടനകളെ ഉൾപ്പെടുത്തി ഇന്ത്യ പ്രസ് ക്ലബ് zoom ൽ അനുശോചന യോഗം സംഘടിപ്പിക്കും. കക്ഷിരാഷ്‌ടീയ ഭേദമന്യേ എല്ലാവരും ഈ zoom മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പങ്കെടുക്കാനുള്ള ലിങ്ക്:

 IPCNA India Press Club of North America is inviting you to a scheduled Zoom meeting.

Topic: IPCNA Memorial Meeting for Oomen Chandy
Time: Jul 18, 2023, 07:30 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/6938664069?pwd=UEVaaGEveWl3bDBUTjNYa2JYMzhtZz09

Meeting ID: 693 866 4069
Passcode: ipcna

കൂടുതൽ വിവരങ്ങൾക്ക്: സുനിൽ തൈമറ്റം  305 776 7752 രാജു പള്ളത്ത്  732 429 9529, ഷിജോ പൗലോസ് 201 238 9654, ബിജു കിഴക്കേക്കുറ്റ്‌  773 255 9777, സുനിൽ ട്രൈസ്റ്റാർ  917 662 1122

Print Friendly, PDF & Email

Leave a Comment

More News