ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിൽ

സോളിഡാരിറ്റി സംസ്ഥാന തലത്തിൽ നടത്തുന്ന Uproot Bulldozer Hindutwa എന്ന തലക്കെട്ടിൽ ഹിന്ദുത്വ വംശീയതക്കെതിരിൽ അണിനിരക്കുക എന്ന് ആവുശ്യപ്പെട്ട്കൊണ്ട് നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ്‌ നയിക്കുന്ന ജില്ലാ പ്രചരണ വാഹന ജാഥ ഒക്ടോബർ 18,19,20,21 തിയ്യതികളിലായി നടക്കും.

ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ സി.ടി സുഹൈബ്, മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത്. പി. പി എന്നിവർ സംസാരിക്കും.

Print Friendly, PDF & Email

Leave a Comment

More News