ഗ്ലോബൽ മലയാളി പ്രസ് ക്ലബ്ബിന്റെ ‘വഴികാട്ടികള്‍’ എന്ന പുതിയ ചര്‍ച്ചാ പരമ്പര നവംബര്‍ 1-ന് ആരംഭിക്കുന്നു

ഗ്ലോബൽ മലയാളി പ്രസ് ക്ലബ് ആരംഭിക്കുന്ന ‘വഴികാട്ടികൾ’ എന്ന പുതിയ ചർച്ചാ പരമ്പരയുടെ ആദ്യ പരിപാടി നവംബര്‍ 1ന് (നാളെ) തുടക്കമിടും.

ഡൽഹിയിലെ മുതിർന്ന പത്രപ്രവർത്തകനും മാതൃഭൂമി പ്രത്യേക പ്രതിനിധിയുമായ എൻ. അശോകനാണ് നാളെ ഓൺലൈനിൽ സംവദിക്കുക. കേരള പിറവി ദിനവും ആഘോഷിക്കുന്നുണ്ട്.

നവംബർ ഒന്നിന്, ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 9. 30നാണ് ചർച്ച ആരംഭിക്കുക.

എല്ലാവരും നാളത്തെ പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. കഴിയുന്നത്ര മറ്റു പത്രപ്രവർത്തകരെയും ഇതിലേക്ക് ക്ഷണിച്ച് പങ്കെടുപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Global Malayalee Press Club invites you to the Zoom-Meeting.

Please join to attend the GMPC talk series “Vazhikattikal” tomorrow, (November 1st, Wednesday) at 9.30 PM IST. Senior journalist Shri N. Asokan will share his experience tomorrow.

GMPC Zoom meeting invitation –

Nov. 1, 2023 9.30 PM (India) 04:30 PM (Germany)

Zoom Meeting
https://us02web.zoom.us/j/81268915272?pwd=aTZBK2lwRFlwSGxyWUs1aG0xRUlMQT09

Meeting-ID: 812 6891 5272
Kenncode: 266663

Print Friendly, PDF & Email

Leave a Comment

More News