ഡോ. എം.ആർ.കെ.മേനോൻ ന്യൂജേഴ്‌സിയിൽ അന്തരിച്ചു

ന്യൂജേഴ്‌സി: തൃപ്പൂണിത്തുറ ഗോകുലം പാലസ്, ഡോ.എം.ആർ.കെ.മേനോൻ (84) ന്യൂജേഴ്‌സിയിൽ അന്തരിച്ചു. ഒക്ടോബര് 31 ചൊവ്വാഴ്ച പുലർച്ചെ ന്യൂജേഴ്‌സിയിൽ കുടുംബത്തോടൊപ്പം സമാധാനപരമായായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തിലെ കുഴൂരിലായിരുന്നു ജനനം.

ഭാര്യ: ശ്രീമതി ചിത്രാ മേനോൻ.

മക്കൾ: ഡോ. രാകേഷ് മേനോൻ, ഡോ. രേഖ മേനോൻ, ഡോ. ദിവ്യ മേനോൻ

പൊതുദര്ശനം , അന്ത്യകർമങ്ങൾ & ശവസംസ്കാരം 2023 നവംബർ 1 ബുധനാഴ്ച 1:00 PM മുതൽ 2:30 PM വരെ

ഫ്രാങ്ക്ലിൻ മെമ്മോറിയൽ പാർക്ക്, 1800 സ്റ്റേറ്റ് റൂട്ട് 27, നോർത്ത് ബ്രൺസ്വിക്ക്, NJ 08902.

Print Friendly, PDF & Email

Leave a Comment

More News