സൂസൻ കുരുവിള (85) അന്തരിച്ചു

എഡ്മണ്ടന്‍: വളഞ്ഞവട്ടം മണത്ര പരേതനായ എം.പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള (85) അന്തരിച്ചു. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്.

മൃതദേഹം ശനിയാഴ് രാവിലെ 8:00 മണിക്ക് ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ ആരംഭിച്ച് 3:00 മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

മക്കൾ: റവ. ഫാ. ബിന്നി കുരുവിള ( വികാരി, സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മണ്ടന്‍, കാനഡ), ബാബു കുരുവിള (ദുബായ്), ബീന (Ex.SIS ഷാർജ) , ബിജി (ബഹറൈന്‍).

മരുമക്കൾ: ലതാ ബിന്നി – കാരുചിറ തെക്കേതിൽ, വാകത്താനം, സുജാ ബാബു – നീലംകേരിൽ, വള്ളംകുളം, റ്റി.ജെ. ജോൺസൺ – തേനോലിൽ, പെരുമ്പെട്ടി, തോമസ് വർക്കി – മണലേൽ, നിരണം.

 

Print Friendly, PDF & Email

Leave a Comment

More News