ജേക്കബ് വർഗീസ് (75) ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: മാവേലിക്കര തട്ടാരമ്പലത്തു നെല്ലിത്തറയിൽ ജേക്കബ് വർഗീസ് (75) ന്യൂയോർക്കിൽ നിര്യാതനായി. ബ്രോങ്ക്സ് സെൻറ് മേരീസ് ഓർത്തഡോക്സ്‌ സഭാംഗമായ പരേതൻ കഴിഞ്ഞ 42 കൊല്ലമായി കുടുംബമായി ന്യൂയോർക്കിൽ സ്ഥിരതാമസം ആയിരുന്നു.

ഭാര്യ: മേരി വര്‍ഗീസ്, മക്കൾ: വിനു, ഡോ. വിജു, മരുമക്കൾ: ദിവ്യ, മാരി
കൊച്ചുമക്കൾ: അഞ്ജലി, അമൃത, ആദിത്, റിയാ, റോഹൻ
സഹോദരങ്ങൾ: പരേത സൂസൻ, പരേത മറിയാമ്മ, പരേതൻ ജോർജുകുട്ടി, ബെൻ (അനിയൻ), മാത്യു (തമ്പി), ആനി, അലക്സ്, ജോണി, സാജൻ

പൊതു ദർശനം: ജനുവരി 2 ന് ചൊവ്വാഴ്ച വൈകിട്ട് 4 pm – 8 pm

Flynn Memorial Home, 1625 Central Park Ave, Yonkers, NY 10710

കുർബ്ബാനയും സംസ്കാര ശിശ്രുക്ഷകളും : ജനുവരി 3 ന് 7 am വിശുദ്ധ കുർബ്ബാന, സംസ്കാര ശിശ്രൂഷകൾ 9 am ബ്രോങ്ക്സിൽ ഉള്ള സെൻറ് മേരീസ്‌ ഓർത്തഡോക്സ്‌ പള്ളിയിൽ

St. Mary’s Orthodox Church of India, 360 Bedford Park Boulevard, Bronx, NY 10458

ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം 10.30 am ന് സംസ്കാരം മൗണ്ട് ഹോപ് സെമിത്തേരിയിൽ (Mount Hope Cemetery, 50 Jackson Ave, (Jackson Avenue at saw mill river road) Hastings-on-Hudson, NY 10706

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം

https://www.youtube.com/live/sgtkqYeJ6RE?si=uIdnJmmh6tp9foHL FUNERAL SERVICES | JACOB VARGHESE

 

Print Friendly, PDF & Email

Leave a Comment

More News