ജോസ് ഏബ്രഹാം (65) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ജോസ് ഏബ്രഹാം (റിട്ട. റെസ്പിരേറ്ററി തെറാപ്പിസ്റ്റ് – വെസ്റ്റ്‌ചെസ്റ്റര്‍ മെഡിക്കൽ സെന്റർ, ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്റർ) അന്തരിച്ചു. റോക്ക് ലാൻഡിലെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചർച്ചിലെ സജീവാംഗമായിരുന്നു. ദീർഘകാലം സണ്‍‌ഡേ സ്‌കൂൾ അദ്ധ്യാപകനായും പ്രവർത്തിച്ചു.

ശോശാമ്മ ജോസ് ആണ് ഭാര്യ.

മക്കള്‍: ജെറി ജോസ് & വിസ്‌ലെറ്റ് വില്‍സണ്‍, ജെറിന്‍ ജോസ് & ബെത്‌സി ജോസ്.

കൊച്ചുമക്കള്‍: റാഫേല്‍, എബ്രിയേല, ലിലി, തോമസ്.

പൊതുദർശനം ഏപ്രില്‍ 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ രാത്രി 8 വരെ സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ (St. Marys Indian Orthodox Church, 66 east Maple Ave, Suffern, NY 10901)

സംസ്‌കാരം ഏപ്രില്‍ 22 തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഫേണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ശുശ്രുഷകള്‍ക്കുശേഷം സ്പ്രിംഗ് വാലി ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍ (Brick Church Cemetery, Spring Valley).

 

Print Friendly, PDF & Email

Leave a Comment

More News