യു.എ.ഇയിൽ അടുത്തിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ സർക്കാർ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂണിയൻ കോപ്. ഫുർജാൻ ദുബായ് പദ്ധതിക്കൊപ്പമാണ് യൂണിയൻ കോപ് ചേർന്നത്. അൽ റഷീദിയ, അൽ ബർഷ സൗത്ത് തുടങ്ങിയ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങൾക്ക് യൂണിയൻ കോപ് ഇടപെട്ട അവശ്യ വസ്തുക്കൾ എത്തിച്ചു നൽകി. കോർപ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായാണ് ഈ ഉദ്യമത്തിൽ യൂണിയൻ കോപ് പങ്കുചേർന്നത്.
More News
-
യൂണിയൻ കോപ് പുതിയ നദ് അൽ ഷെബ ശാഖ ഉദ്ഘാടനം ചെയ്തു
ദുബൈ: യൂണിയൻ കോപ് ദുബായ് നദ് അൽ ഷെബ മാളിൽ പുതിയ ഷോറൂം തുടങ്ങി. റീട്ടെയിൽ മേഖലയിലെ പ്രമുഖ ബ്രാൻഡായ യൂണിയൻ... -
തമയസ് ലോയൽറ്റി പ്രോഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്
പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ്... -
Year of Community ദേശീയ പുരോഗതിക്ക് ഉതകുന്ന തീരുമാനമെന്ന് യൂണിയൻ കോപ് സി.ഇ.ഒ
സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും സാമൂഹിക അടിത്തറ മെച്ചപ്പെടുത്താനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പ്രസിഡന്റ് മുഹമ്മദ് ബിൻ...