മലപ്പുറം ജില്ലയെ ഭീകരവൽക്കരിക്കാനുളള പിണറായി സർക്കാർ – പൊലീസ് കൂട്ടുക്കെട്ടിന്റെ ഗൂഢാലോചനയിൽ പ്രതിഷേധിച്ച് എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കുന്നുമ്മലിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. സംഘ്പരിവാറിന് വിടുപണി ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ ആവശ്യപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അനീസ് ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്വ. അമീൻ ഹസ്സൻ മുഖ്യപ്രഭാഷണം നിർവഹിച്ചു
More News
-
ന്യൂനപക്ഷ സ്കോളർഷിപ്പ് വെട്ടിച്ചുരുക്കാൻ അനുവദിക്കില്ല; മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് നടത്തി എസ്.ഐ.ഒ
മലപ്പുറം: ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് താനൂരിലെ മന്ത്രി... -
ന്യൂനപക്ഷ സ്കോളർഷിപ്പ്: മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് മാർച്ച് പ്രഖ്യാപിച്ച് എസ്.ഐ.ഒ
ന്യൂനപക്ഷ സ്കോളർഷിപ്പ് അൻപത് ശതമാനമായി വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ന്യൂനപക്ഷ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ രാജി ആവശ്യപ്പെട്ട് മന്ത്രി... -
ഫലസ്തീൻ വിജയാഹ്ലാദ റാലി നടത്തി
മക്കരപ്പറമ്പ : ‘പ്രതിരോധത്തിന്റെ വിജയം, അതിജീവനത്തിന്റെ ആഘോഷം’ തലക്കെട്ടിൽ സോളിഡാരിറ്റി, എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയകമ്മിറ്റികൾ സംയുക്തമായി മക്കരപ്പറമ്പിൽ ഫലസ്തീൻ വിജയാഹ്ലാദ റാലി...