ഓ.പി. ജോൺ (ജോണിക്കുട്ടി – 76 ) അന്തരിച്ചു

ഹൂസ്റ്റൺ: വടശ്ശേരിക്കര ഓതറേത്ത് ഒ.പി. ജോൺ (ജോണിക്കുട്ടി -76) അന്തരിച്ചു.

ഭാര്യ: റോസമ്മ ജോൺ ഉള്ളന്നൂർ പൂവണ്ണുംതടത്തിൽ കുടുംബാംഗമാണ്.

മക്കൾ: ജോമോൾ (അല്‍ ഐന്‍), ജയ്മോള്‍ (കുവൈറ്റ്), സെലിൻ (അല്‍ ഐന്‍).

മരുമക്കൾ: ബിജി (അല്‍ ഐന്‍), സജു (കുവൈറ്റ്), സോണി (അല്‍ ഐന്‍).

കൊച്ചുമക്കൾ: ആരോൺ,ആർദ്ര, മേഘ, മന്ന, മീവൽ,സയോണ,സ്വിതൻ.

സഹോദരി: ലിസി എബ്രഹാം – അനിയൻകുഞ്ഞ് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ഇടവകാംഗം.

ഒമ്പതാം തീയതി ചൊവ്വാഴ്ച രാവിലെ11:30ന് വടശ്ശേരിക്കര സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ സംസ്കാരം നടത്തും.

Leave a Comment

More News