കലൈമാനി കലോത്സവം ഉദ്ഘാടനം ചെയ്തു

വടക്കാങ്ങര എം.പി.ജി.യു.പി സ്കൂളിലെ കലൈമാനി കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ പൂർവ്വവിദ്യാർത്ഥിയും ഗായകനുമായ ഷബീർ വീനസിനെ ആദരിക്കുന്നു.

വടക്കാങ്ങര: എം.പി.ജി.യു.പി. സ്കൂളിലെ കലൈമാനി സ്കൂൾ കലോത്സവം ഗായകനും പൂർവ്വവിദ്യാർത്ഥിയുമായ ഷബീർ വീനസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീമ, പി.ടി.എ പ്രസിഡന്റ് സഹീർ, വാർഡ് അംഗം നാസർ കൊളക്കന്താറ്റിൽ, സ്റ്റാഫ് സെക്രട്ടറി ഇ. അബ്ദുൽ ഷുക്കൂർ, ശിഹാബുദ്ദീൻ, റഷീദ്, സുധീർ സി.കെ, അനീസ, ശ്രുതി, രമ്യ വി.എസ് എന്നിവർ സംസാരിച്ചു.

Leave a Comment

More News