ഡാളസ് : സെപ്റ്റംബർ 19 ന് ഡാളസ്സിൽ അന്തരിച്ച പാസ്റ്റർ ഏബ്രാഹം പി. ജോർജ് (69) ന്റെ പൊതുദർശനം
സെപ്റ്റംബർ 22 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 8:30 വരെ ഫാർമേസ് ബ്രാഞ്ചിലുള്ള മെട്രോ ചർച്ചിൽ 13930 Distribution Way, Farmers Branch, Texas 75234 വെച്ച് നടക്കും. സംസ്ക്കാരം പിന്നീട് ന്യൂയോർക്കിൽ
ഭാര്യ : ആനി ഏബ്രഹാം. മകൾ : എബിനി ഏബ്രഹാം ( ഷൈനി) – ജോർജ് വർഗ്ഗീസ് (അതുൽ) ഡാളസ് . മകൻ : എബി ഏബ്രഹാം – ക്രിസ്റ്റി ജെയിംസ് ന്യൂയോർക്ക്
