ജെ ഡി സോളമൻ കാനഡയിൽ അന്തരിച്ചു

കാനഡ: കൊല്ലം തട്ടാമല ആൻഡ്രിക്കൽ ജെ ഡി സോളമൻ (82) കാനഡയിൽ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ സോളമൻ വാളകം കുമ്പുക്കാട്ട് കുടുംബാംഗമാണ്.

മക്കൾ: ജേക്കബ്,ജയൻ, ഷീന.

മരുമക്കൾ: റിച്ചു, പ്രിയ, പ്രശാന്ത്.

കൊച്ചുമക്കൾ: അന്ന, ജുവാൻ, ജൊഹാൻ, ആൽബി, ആരൺ, ജൂലിയ, ആദം.

ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ (ഷാരോൺ പ്രയർ ഗ്രൂപ്പ്) ഇടവകാംഗമായ അലക്സാണ്ടർ ജേക്കബിന്റെ സഹോദരീ ഭർത്താവാണ് പരേതൻ.

സംസ്കാരം പിന്നീട്.

Leave a Comment

More News