മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
More News
-
കേരളത്തിൽ പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്താൻ സാധ്യത
ന്യൂഡൽഹി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന കടുത്ത ചൂടിനും പൊള്ളുന്ന വെയിലിനും ഇടയിൽ, പൊതുജനങ്ങൾക്ക് കാര്യമായ ആശ്വാസം നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.... -
പരിയത്തു കാവിലെ കുടിയൊഴിപ്പിക്കല്‍: സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റു പോംവഴികളില്ലെന്ന് ഹൈക്കോടതി
കൊച്ചി: എറണാകുളം പരിയാത്തു കാവിൽ പ്രദേശത്തെ തര്‍ക്കഭൂമിയില്‍ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരിയാത്തു പ്രദേശത്തെ കുടിയൊഴിപ്പിക്കൽ സംബന്ധിച്ച... -
കല, കായികം, വൈദ്യം എന്നീ മേഖലകളിലെ പ്രമുഖരെ പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ചു
ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടന്ന പ്രത്യേക ചടങ്ങിൽ, വിവിധ മേഖലകളിലെ പ്രമുഖർക്ക് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ദേശീയ അവാർഡുകൾ നൽകി ആദരിച്ചു....
