കൊച്ചി: കുസാറ്റ് യൂണിയന് തെരഞ്ഞെടുപ്പിന് ഹൈക്കോടതിയുടെ സ്റ്റേ. വെള്ളിയാഴ്ച നടത്താനിരുന്ന കുസാറ്റ് യൂണിയന് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.കെഎസ്യുവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സര്‍വകലാശാലയോട് കോടതി നിര്‍ദേശിച്ചു.
More News
-
രാശിഫലം (മെയ് 16 വ്യാഴം 2024)
ചിങ്ങം: ഇന്ന് നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ ശരിയായിരിക്കുക മാത്രമല്ല, അവ ഉറച്ചതും കൃത്യതയുള്ളതുമായിരിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടിരിക്കും. എന്നത്തേയും പോലെ ജോലിസ്ഥലത്തും കാര്യങ്ങൾ... -
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കല്‍ ഇന്നു മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 2024-25 അധ്യയന വർഷത്തേക്കുള്ള ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷാ നടപടികൾ ഇന്ന് (വ്യാഴം) മുതൽ ആരംഭിക്കും.... -
ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭകർ കൈവശപ്പെടുത്തിയ കെട്ടിടം യുഎസ് പൊലീസ് തിരിച്ചെടുത്തു
ഇർവിൻ(കാലിഫോർണിയ) – ഇർവിൻ, കാലിഫോർണിയ സർവകലാശാലയിലെ കെട്ടിടം മണിക്കൂറുകളോളം കൈവശപ്പെടുത്തിയ ഇസ്രായേലിനെതിരെ പ്രകടനം നടത്തിയ ഫലസ്തീൻ അനുകൂല പ്രക്ഷോഭകരിൽ നിന്ന് പോലീസ്...