കോഴിക്കോട്: കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു. രാജീവന്(67) അന്തരിച്ചു. അര്‍ബുധ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. അധ്യാപക ജോലി രാജിവച്ചാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. രാവിലെ കോഴിക്കോട് ഡിസിസിയില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ജന്മനാടായ കൊയിലാണ്ടിയിലേക്ക് മൃതദേഹം കൊണ്ടുപോകും.
More News
-
വോട്ടിനു വേണ്ടി ഹിന്ദുക്കളെ തൊപ്പി ധരിപ്പിച്ച് മുസ്ലീങ്ങളാക്കി; ബിജെപിക്കെതിരെ വന്‍ പ്രതിഷേധം: വീഡിയോ
റാഞ്ചി: അടുത്തിടെ റാഞ്ചിയില്‍ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപിയുടെ വഞ്ചനാപരമായ തന്ത്രങ്ങൾ പൊളിച്ചടുക്കി വിവിധ കോണുകളില്‍ നിന്ന് വന്‍... -
തിരഞ്ഞെടുപ്പ് പ്രചാരണം മൗലികാവകാശമല്ല: അരവിന്ദ് കെജ്രിവാളിൻ്റെ ഇടക്കാല ജാമ്യത്തെ സുപ്രീം കോടതിയിൽ എതിർത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
ന്യൂഡൽഹി: എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചതിനെ എൻഫോഴ്സ്മെൻ്റ്... -
എസ്എസ്എൽസി പരീക്ഷ: ഉത്തരക്കടലാസ് പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ മെയ് 9 മുതല്‍ 15 വരെ സമര്‍പ്പിക്കാം
തിരുവനന്തപുരം: പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസിൻ്റെ പകർപ്പിനും ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്നു മുതൽ മെയ് 15 വരെ sslcexam.kerala.gov.in...