ദോഹ: ലോക കേരള സഭ പ്രതിനിധിയായി ഖത്തറിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വനിത ഷൈനി കബീറിനെ കേരള എന്റർപ്രേണർസ് ക്ലബ് ആദരിച്ചു. കേരള എന്റർപ്രേണർസ് ക്ലബ് പ്രസിഡന്റ് ശരീഫ് ചിറക്കൽ ഷൈനി കബീറിന് ഉപഹാരം നല്കി. കേരള എന്റർപ്രേണർസ് ക്ലബ് ട്രെഷറർ പി. അസ്ഹർ അലി, കെ.ഇ.സി. ബിസിനസ് എക്സലന്‍സ് അവാർഡ് ജൂറി കോർഡിനേറ്റർ ഹാനി മാങ്ങാട്ട്, ഇവന്റ് കോർഡിനേറ്റർ അബ്ദുൽ റസാക്ക് കമ്മിറ്റി അംഗങ്ങളായ മൻസൂർ പുതിയ വീട്ടിൽ , കെ സി നബീൽ, നിംഷിദ് കാക്കുപറമ്പത്ത്, അഷ്റഫ് അമ്പലത്ത്, ടി. എം കബീർ, നൂർജഹാൻ ഫൈസല്‍ തുടങ്ങിയവർ സംസാരിച്ചു
More News
-
ഒരു കിടക്കയിൽ മൂന്ന് രോഗികൾ, തറയിലും വരാന്തയിലും ഡ്രിപ്പ്; ബംഗ്ലാദേശിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം, 18 ദിവസത്തിനിടെ 79 മരണം
ന്യൂഡൽഹി: ബംഗ്ലാദേശിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമായതോടെ രാജ്യത്തെ ആരോഗ്യസംവിധാനത്തിനുമേൽ കടുത്ത സമ്മർദ്ദം. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ വിവിധ മേഖലകളിലെ ആശുപത്രികളിലേക്ക് രോഗികൾ... -
40,000 പിക്കപ്പ് ട്രക്കുകൾ; മരുഭൂമിയിലെ യുദ്ധതന്ത്രം മാറ്റാൻ ഹൂത്തികളുടെ നീക്കമെന്ന് ആശങ്ക; ഇത് ലോകത്തിലെ എണ്ണ വിതരണത്തിലെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു
ദോഹ (ഖത്തര്‍): ചെങ്കടലിലെ സംഘർഷം ആഗോള ചരക്കുനീക്കത്തെയും ഊർജവിപണിയെയും ബാധിച്ചുകൊണ്ടിരിക്കെ, യെമനിലെ ഹൂത്തി സേനയുടെ കരയുദ്ധ ശേഷിയുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകൾ... -
ബസ്സുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിന് കടിഞ്ഞാണിട്ട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി; നവംബര്‍ 1 മുതല്‍ ജിപിഎസ് നിരീക്ഷണം നിലവില്‍ വരും
തിരുവനന്തപുരം: യാത്രക്കാരെ കയറ്റുന്നതിനായി ഒരേ റൂട്ടിൽ സർവീസ് നടത്തുന്ന ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനും അതുമൂലമുണ്ടാകുന്ന അപകടകരമായ ഡ്രൈവിങ്ങിനും നിയന്ത്രണം ഏർപ്പെടുത്താൻ പുതിയ...
