മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി

ബുവി (മെരിലാൻഡ്): ആദ്യകാല മലയാളികളിൽ ഒരാളായ മേരിക്കുട്ടി ജോർജ് (83) മെരിലാൻഡിൽ നിര്യാതയായി. കോഴഞ്ചേരി ചെമ്പിക്കര മലയിൽ തെക്കേമല കുടുംബാംഗമാണ്. റിട്ട. ആർ.എൻ. ആണ്. 1975-ൽ അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡി.സിയിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമാണ്.

മക്കൾ: വില്യം, വിത്സൺ, മെഴ്‌സി. മരുമക്കൾ: ബീന ജോർജ്, ലൂക്ക് ഷിബു.

കൊച്ചുമക്കൾ: മൈക്കൽ, സ്റ്റെയ്സി, ആരൻ, കെസിയ, ബെഞ്ചമിൻ.

സഹോദരർ: സി.എസ്. റോസമ്മ, സി.എസ്. ജോൺസൺ, സി.എസ്. തോമസ്, പരേതനായ സി.എസ്. സ്റ്റീഫൻ.

സംസ്കാരം പിന്നീട്.

Print Friendly, PDF & Email

Leave a Comment

More News