പാലക്കാട്: ഭൂകമ്പ ബാധിതർക്ക് സഹായമെത്തിക്കാനായി ഫ്രറ്റേണിറ്റി മൂവ്മെന്റ് കാമ്പസുകളിൽ കലക്ഷൻ നടത്തി. ഗവ. വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവ.കോളേജ്, അട്ടപ്പാടി ആർ.ജി.എം ഗവ. കോളേജ് എന്നിവിടങ്ങളിലടക്കം കലക്ഷൻ നടത്തി. കലക്ഷനിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് ദുരിത ബാധിതർക്കുള്ള വസ്തുക്കൾ വാങ്ങി രാജ്യ തലസ്ഥാനത്തെ തുർക്കി എംബസിയിൽ എത്തിക്കുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു.
More News
-
ഉറച്ച ശബ്ദവും ഉള്‍ക്കരുത്തുമായി സിമ്രാന് പട്ടേല്‍
സ്റ്റാഫോര്‍ഡ്: ഉറച്ച ശബ്ദവും ആത്മവിശ്വാസം നല്കുന്ന ഉള്‍കരുത്തുമായി ഒരു ഇന്ത്യന്‍ വനിത തിരഞ്ഞെടുപ്പിനെ നേരിടുന്നു. ഫോര്‍ട്ട് ബെന്‍ഡ് സ്കൂള്‍ ഡിസ്ട്രിക്ട് ട്രസ്റ്റി... -
ഗാസ പ്രതിഷേധം: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് പ്രാദേശിക നിയമങ്ങൾ അനുസരിക്കണമെന്നു ഇന്ത്യ
ന്യൂയോർക്ക്: ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ ഉയർന്ന വിദ്യാഭ്യാസത്തിനായുള്ള അമേരിക്കൻ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കൻ കോളേജുകളിലും സർവ്വകലാശാലകളിലും പഠിക്കുന്ന... -
ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൻ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു
ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ്...