കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ ഈ വര്‍ഷത്തെ ഈദ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ഒപ്പന മത്സരം സംഘടിപ്പിക്കുന്നു. 2023 ജൂലൈ 1 നാണ് ഒപ്പന മത്സരം നടക്കുന്നത്. വിജയികൾക്ക് മികച്ച സമ്മാനങ്ങൾ ഉണ്ടായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഈ മാസം 20 നു മുന്നേ പേരുകള്‍ രെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 3904 3910, 3213 8436 എന്ന നമ്പരില്‍ ബന്ധപ്പെടുക.
More News
-
ഗുജറാത്തില്‍ പാനിപുരി വില്‍ക്കുന്ന മോദി കൗതുകമുണര്‍ത്തുന്നു
ഗുജറാത്ത്: ഗുജറാത്തിലെ ഒരു കടയില്‍ പാനിപുരി അഥവാ ഗോള്‍ഗപ്പെ വില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള 71-കാരന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.... -
പള്ളി കോടതികൾ ഉപരോധിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ അൽമായ സംഘം
കൊച്ചി: സീറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയിലെ സിനഡ് കുർബാനയെ എതിർക്കുന്ന അൽമായ മുന്നേറ്റം, അതിരൂപതയിൽ സഭാ കോടതികളോ പള്ളി കോടതികളോ... -
ലോക്സഭാ തെരഞ്ഞെടുപ്പ്: ഫലം പുറത്തുവരുന്നതോടെ സമസ്തയുടെ ‘ഖിയാമത്ത്’ ആകുമെന്ന് മുസ്ലീം ലീഗ്
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സമസ്തയുടെ ‘ഖിയാമത്ത്’ (ലോകാവസാനം) വരുമെന്ന് മുസ്ലീം ലീഗിൻ്റെ ഭീഷണി. ലീഗ് തോറ്റാൽ സമസ്തയുടെ നാളുകൾ...