BSP മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ് വാസു ചേളാരി, INL നേതാവ് നാസർ ചേളാരി, BJP യുടെ ന്യൂനപക്ഷ മോർച്ചയിൽ നിന്ന് രാജിവെച്ച് അഹമ്മദ് പള്ളിയാളി, ഹമീദ് പറമ്പിൽ പീടിക എന്നിവർ വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, മണ്ഡലം പ്രസിഡണ്ട് കെ.ടി. അസീസ്, സലിം കളിയാട്ട മുക്ക്, മജിദ് പി സി എന്നിവർ പാർട്ടിലേക്ക് കടന്നു വരുന്നവരെ സ്വീകരിച്ചു.
More News
-
പൊന്നാനി ബോട്ട് അപകടം, സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിക്കണം : വെൽഫെയർ പാർട്ടി
മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും... -
പ്ലസ് വൺ സീറ്റ് പ്രശ്നം – അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാൻ ആവശ്യമായ പുതിയ ബാച്ചുകൾ അനുവദിക്കൽ മാത്രമാണ് പരിഹാരം. സർക്കാർ നിലവിൽ... -
വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കൺവെൻഷൻ
മൊറയൂർ: വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇന്ത്യമുന്നണിക്ക് ശക്തി പകരാൻ യുഡിഎഫ് സ്ഥാനാത്ഥി ഇ.ടി മുഹമ്മദ്...