കൊല്ലം: കരിക്കോട് ചേരിയിൽ മങ്ങാട് വിള വീട്ടിൽ നബീസ ബീവി (76) യെ കൊല്ലം നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. ശാരീരിക അവശതകൾ മൂലം കഷ്ടപ്പെടുന്ന ബന്ധുമിത്രാദികൾ ഇല്ലാത്ത അവസ്ഥയിലായിരുന്ന നബീസ ബീവിയെ നവജീവൻ അഭയകേന്ദ്രം വെൽഫെയർ ഓഫീസർ ഷാജിമുവിന്റെ നേതൃത്വത്തിൽ നവജീവൻ പി.ആർ. ഒ അനീസ് റഹ്മാൻ, ആരിഫ ടീച്ചർ, റെസിഡന്റ് മാനേജർ അബ്ദുൽ മജീദ് എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റെടുത്തത്.
More News
-
വന്ധ്യത വിഷാദരോഗത്തിന് കാരണമാകാം; അത് ഒഴിവാക്കാനുള്ള വഴികൾ അറിയുക: ഡോ. ചഞ്ചൽ ശർമ
ഇക്കാലത്ത്, വന്ധ്യതയുടെ പ്രശ്നം ആഗോള തലത്തിൽ വർദ്ധിച്ചു, അതിൽ ഇന്ത്യയും ഒന്നാമതാണ്. അതിന് പിന്നിലെ കാരണങ്ങൾ എന്തുതന്നെയായാലും, ഒരു ദമ്പതികളുടെ ദാമ്പത്യജീവിതം... -
പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശ്ശൂരിന് ഹാട്രിക് വിജയം
തൃശ്ശൂര്‍: പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശൂർ റവന്യൂ ജില്ലയിൽ 82.4 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 32,862 വിദ്യാർത്ഥികളിൽ... -
കപ്പൽ യാത്രക്ക് അനുമതി നൽകണം: പ്രവാസി വെൽഫെയർ ഫോറം
മലപ്പുറം: പ്രവാസികളുടെ എക്കാലത്തെയും ദുരിതമാണ് വിമാന യാത്രാ ടിക്കറ്റ് ചാർജ്ജ് ചൂഷണം. ഇതിനൊരു പരിഹാരമെന്നോണം കടൽയാത്ര സാധ്യമാക്കാൻ കപ്പൽ കമ്പനികൾ മുന്നോട്ട്...