സംസ്ഥാനത്ത് വിവിധ ക്ഷേമനിധികളിലായി മുടങ്ങി കിടക്കുന്ന പെൻഷൻ കുടിശ്ശിക ഈ ഓണകാലത്ത് വിതരണം ചെയ്യണമെന്നും ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥരും , തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർക്ക് ബോണസും സാലറി അഡ്വാൻസും നൽകുന്ന സർക്കാർ അസംഘടിത മേഖലയിൽ ജോലിയെടുത്ത കൂലിയുടെ ഒരു വിഹിതം സർക്കാർ ക്ഷേമനിധിയിൽ അടച്ചു പെൻഷൻ കാലാവധിയായതിനു ശേഷവും നൽകാതിരിക്കുന്നത് പെൻഷൻ മാത്രം ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരോടു ചെയ്യുന്ന ക്രൂരതയാണന്നും എഫ് ഐ ടി യു സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു,
More News
-
സൗദി പൗരന്മാർ ഉടൻ ലെബനൻ വിടണമെന്ന് സർക്കാർ ഉത്തരവ്
റിയാദ് (സൗദി അറേബ്യ): നിലവിൽ ലെബനനിലുള്ള തങ്ങളുടെ പൗരന്മാർ ഉടൻ തന്നെ അവിടം വിടണമെന്ന് സൗദി അറേബ്യ ശക്തമായ മുന്നറിയിപ്പ് നൽകി.... -
ഇറാന്റെ ഭീഷണിക്ക് ശേഷം സൗദി അറേബ്യ യാൻബു തുറമുഖത്ത് നിന്ന് എണ്ണ കയറ്റുമതി ചെയ്യും
റിയാദ് (സൗദി അറേബ്യ): ഇറാനും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായി. യാൻബു തുറമുഖത്തെ ആക്രമിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതോടെ സൗദി... -
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് മെയ് 10ന്; മുഖ്യമന്ത്രി കസേരയ്ക്കായുള്ള വടംവലി മുറുകുന്നു; ഹൈക്കമാന്റ് നിരീക്ഷകര്‍ ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തെത്തുടർന്ന്, മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള നിർണായക നടപടികൾ കോൺഗ്രസ് നേതൃത്വം ആരംഭിച്ചു. കെ.സി. വേണുഗോപാൽ, വി.ഡി....
