മലപ്പുറം: സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ലയുടെ 2026 കാലയളവിലേക്കുള്ള ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി അജ്മൽ കെ പി, ജനറൽ സെക്രട്ടറിയായി അൻഫാൽ ജാൻ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. സെക്രട്ടറിമാരായി സമീറുല്ല കെ, യാസിർ കെ എം, എം ഐ അനസ് മൻസൂർ, മുനീർ. ടി മങ്കട, ഷബീർ പി കെ, അഷ്ഫാഖ് മഞ്ചേരി, ഷബീർ കെ എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സോളിഡാരിരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി ഇസ്മാഈൽ, സംസ്ഥാന സെക്രട്ടറി സാബിക് വെട്ടം എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സമീർ കാളികാവ് സമാപന പ്രസംഗം നിർവഹിച്ചു.
More News
-
കേരളത്തിൽ പുതിയ ജില്ല ആദ്യം ഉണ്ടാവേണ്ടത് മലപ്പുറത്ത്: സോളിഡാരിറ്റി
മലപ്പുറം : കേരളത്തിൽ പുതിയ ജില്ല ആദ്യം രൂപീകരിക്കേണ്ടത് മലപ്പുറം ജില്ലയിലാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ടി... -
‘വിധി കാത്തുനിൽക്കുന്നവർ’ ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു
മലപ്പുറം: വിചാരണ തടവുകാരനായി 17 വർഷമായി ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സകരിയ്യയുടെ ജീവിതവും ഭരണകൂട നീതിനിഷേധങ്ങളും പ്രമേയമാക്കി തയ്യാറാക്കിയ ‘വിധി കാത്തുനിൽക്കുന്നവർ’... -
സകരിയ്യയുടെ നീതിക്ക് സംസ്ഥാന സർക്കാർ ഇടപെടുക: തൗഫീഖ് മമ്പാട്
മലപ്പുറം: വിചാരണത്തടവുകാരനായി വർഷങ്ങളായി ജയിലിൽ കഴിയുന്ന സക്കരിയ്യയുടെ നീതിക്കായി സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്....
