മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
Author: .
Mamta’s minister accused the governor of working in a ‘dictatorial manner’
Kolkata: The Mamata government has criticized West Bengal Governor CV Anand Bose’s decision to appoint interim vice-chancellors in seven universities of the state. Education Minister Bratya Basu accused the Raj Bhavan of acting in a “dictatorial manner”, claiming that the move could “destroy” the university system. The minister also said that the governor’s move was “in violation of the bill passed by the state assembly, which deals with the role and functions of the governor and the state government in universities as chancellors”. As chancellors of state universities, the governor on Sunday night…
Biohazard, a novel by Dr. Padmakumar released
Thiruvananthapuram: Biohazard, a novel by former professor and head of plastic surgery at the Medical Education Department, Kerala, was released at a function held at the Thiruvananthapuram Press Club. Renowned journalist MG Radhakrishnan released the book by handing over the first copy to famed writer and journalist B. Murali. Biohazard is Dr.Padmakumar’s second English work. The novel presents an overview of the problems and crises in the health sector. In the event, Dr. Sivasankara Pillai, and Prof. Dr. Narayanan Nair offered felicitations.
Air India Express (AIX) unveils vision and differentiators, charting the path ahead in the run up to its brand launch
Air India Express today unveiled the vision for the organisation that would be formed with the merger and integration with AIX Connect, currently operating as AirAsia India. The airline also charted the path forward, building on the key milestones already achieved as part of the Air India Group’s ongoing 5-year transformation journey, Vihaan.AI. The vision and key differentiators build on the shared brand purpose of Air India and Air India Express, ‘to transform a national institution into national inspiration’. Aloke Singh, Managing Director, Air India Express and AIX Connect, articulated…
ഉദ്യോഗസ്ഥർ ഹണി ട്രാപ്പില്‍ വീഴരുത്: കേന്ദ്ര സുരക്ഷാ ഏജന്‍സി
ന്യൂഡല്‍ഹി: ഹണി ട്രാപ്പിലൂടെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ (ISI) ഗൂഢാലോചന നടത്തുന്നതായി കേന്ദ്ര സുരക്ഷാ ഏജൻസികൾ ജാഗ്രതാ നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ, പാക് ചാര സ്ത്രീകൾ ഇന്ത്യൻ സ്ത്രീകളെന്ന് പേരിട്ട് ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്ന സൈനിക ഓഫീസര്‍മാരെ വലയത്തിലാക്കുന്നുണ്ട് എന്നും സുരക്ഷാ ഏജന്‍സി പറയുന്നു. പാക്കിസ്താന്‍ വനിതാ ഇന്റലിജൻസ് പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിച്ച് ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി ഓഫീസർമാരെ ലക്ഷ്യം വയ്ക്കുന്നതായി അടുത്തിടെ പഞ്ചാബ് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ സംശയാസ്പദമായ പ്രൊഫൈലുകളുടെ പട്ടിക പുറത്തുവിട്ടു. കഴിഞ്ഞ 15 ദിവസത്തിനിടെ 325-ലധികം വ്യാജ സോഷ്യൽ മീഡിയ ഐഡികൾ സൃഷ്ടിച്ച് ഉദ്യോഗസ്ഥരെ ഹണി ട്രാപ്പ് (Honey Trap) ചെയ്യാന്‍ ശ്രമിച്ചതായി പഞ്ചാബ് പോലീസ് ഡി ജി പറഞ്ഞു. കേന്ദ്ര സുരക്ഷാ…
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ആകാംക്ഷയോടെ സമ്മതിദായകര്‍ പോളിംഗ് ബൂത്തിലേക്ക്
കോട്ടയം : പുതുപ്പള്ളിക്കാര്‍ വലിയ ആവേശത്തോടെ വോട്ടുചെയ്യാനെത്തുന്ന കാഴ്‌ചയാണ് എങ്ങുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസ്. വോട്ട് രേഖപ്പെടുത്തി. കണിയാംകുന്ന് എല്‍പി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്. ഒരു മണിക്കൂര്‍ വരിനിന്ന ശേഷമാണ് ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. പിതാവിന്‍റെ കല്ലറയിലെത്തിയ ശേഷമാണ് അദ്ദേഹം കണിയാംകുന്നിലെ പോളിങ് ബൂത്തിലേക്ക് എത്തിയത് മാറ്റത്തിനും വികസനത്തിനും വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും ജെയ്‌ക് സി തോമസ് പറഞ്ഞു. വ്യക്തിപരമായ സ്ഥാനങ്ങളും മഹത്വങ്ങളും കണക്കിലെടുത്തല്ല പുതുപ്പള്ളി ഈ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. വികസനവും ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളുമാണ് പുതുപ്പള്ളി ചര്‍ച്ചയാക്കിയിട്ടുള്ളത് – ജെയ്‌ക് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ജെയ്‌ക് വോട്ട് ചെയ്‌ത ശേഷം…
മഥുരയിലെ ജന്മാഷ്ടമി ആഘോഷങ്ങൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് സമർപ്പിക്കും
മഥുര: ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രത്തിൽ ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾ (Janmashtami celebrations) ചന്ദ്രയാൻ-3 ദൗത്യം വിജയത്തിലെത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞർക്ക് സമർപ്പിക്കും. ഐഎസ്ഒപി ചെയർമാൻ എസ്. സോമനാഥിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുന്നതിനാണ് സെപ്തംബർ 7 അർദ്ധരാത്രി ദേവൻ ഇരിക്കുന്ന താമസസ്ഥലത്തിന് ‘സോമനാഥ് പുഷ്പ് ബംഗ്ലാ’ എന്ന് പേരിട്ടിരിക്കുന്നതെന്ന് ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാൻ സെക്രട്ടറി കപിൽ ശർമ്മ പറഞ്ഞു. പ്രഗ്യാൻ റോവറിന്റെ പേരിലാണ് കൃഷ്ണ വിഗ്രഹത്തിനുള്ള പ്രത്യേക വസ്ത്രത്തിന് ‘പ്രജ്ഞാൻ പ്രഭാസ്’ എന്ന് പേരിട്ടിരിക്കുന്നത്. ബംഗാളിൽ നിന്നും ഡൽഹിയിൽ നിന്നുമുള്ള ഡിസൈനർമാർ പ്രത്യേക വസ്ത്രധാരണത്തിന് അന്തിമരൂപം നൽകുന്നു. ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തിയതായി ക്ഷേത്ര ഭരണസമിതി അംഗം ഗോപേശ്വർ നാഥ് ചതുർവേദി പറഞ്ഞു. അത്തരമൊരു മഹത്തായ നേട്ടത്തിൽ, രാജ്യത്തെ ഓരോ പൗരനും ശാസ്ത്രജ്ഞരുടെ സ്ഥിരോത്സാഹത്തെയും ത്യാഗത്തെയും കഠിനാധ്വാനത്തെയും വാഴ്ത്തുന്നു. ചന്ദ്രവംശി ശ്രീകൃഷ്ണന്റെ 5,250-ാം ജന്മവാർഷികത്തിന്റെ സവിശേഷവും…
ആൽഫ പാലിയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്റർ ചീഫ് സെക്രട്ടറി ഡോ. വി വേണു സന്ദർശിച്ചു
തലവടി: ആൽഫ പാലിയേറ്റീവ് കെയർ (Alpha Palliative Care) കുട്ടനാട് ലിങ്ക് സെൻ്റർ ചീഫ് സെക്രട്ടറി ഡോ. വി വേണു സന്ദർശിച്ചു.പുതിയ ഫിസിയോതെറാപ്പി സെന്റർ ഉത്ഘാടനവും നിർവഹിച്ചു.കഴിഞ്ഞ 6 മാസമായി രവീന്ദ്രനാഥിന്റെ വസതിയിൽ താത്കാലികമായി പ്രവർത്തിച്ചു വരികയായിരുന്ന ആൽഫ പാലിയേറ്റീവ് കെയർ സെന്റർ ചക്കുളം റീത്ത് പള്ളിക്കു സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.തലവടി, എടത്വാ, മുട്ടാർ, നിരണം പഞ്ചായത്തുകളിലായി 250 ഓളം പേർ ആൽഫയുടെ ഹോം കെയർ പരിചരണത്തിലുണ്ട്. ദീർഘകാലം ഫിസിയോ തെറാപ്പി ആവശ്യമുള്ളവർക്കും സ്ട്രോക് വന്നവർക്കും സൗജന്യ തെറാപ്പി സെന്ററിൽ വന്നു പോകാൻ വാഹന സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് ആൽഫ സെന്റർ ഇടുന്നത്. കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,വർക്കിംഗ് പ്രസിഡന്റ് സുഷമ സുധാകരൻ, സെക്രട്ടറി എം.ജി കൊച്ചുമോൻ, ട്രഷറർ വി.പി…
സാം ചാക്കോ ചിക്കാഗോയിൽ അന്തരിച്ചു
ചിക്കാഗോ: പരേതനായ പാസ്റ്റർ സി ചാക്കോ (കുഴിക്കാല ചാക്കോച്ചായൻ ) യുടെ മകൻ ബ്രദർ സാം ചാക്കോ (81) ചൊവാഴ്ച വൈകീട്ട് നിത്യതയിൽ പ്രവേശിച്ചു. ചിക്കാഗോയിലെ ആദ്യ കാല വിശ്വാസികളിൽ ഒരാൾ ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്.
ദൈവജനം ഇന്നലെകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുത് : റവ. ഡോ. വില്യം ലീ
ഫ്ളോറിഡ: ദൈവസഭകളിൽ ഉണർവ്വിന്റെ അന്തരീക്ഷം വെളിപ്പെടുത്തി പെന്തക്കോസ്തിന്റെ ശക്തിയെ പുതുതലമുറകൾക്ക് പകർന്നു നൽകേണ്ടവരാണ് യേശുക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെട്ട ദൈവജനമെന്ന് റവ ഡോ. വില്യം ലീ പ്രസ്താവിച്ചു. തകർച്ചയുടെ മാനസികാവസ്ഥയിൽ നിന്നും ഉയർച്ചയുടെ ആത്മാവിനാൽ നിയന്ത്രിക്കപ്പെടണമെങ്കിൽ നാം ഓരോരുത്തരും യേശുവിലുള്ള വിശ്വാസം ഒരിക്കൽ കൂടി പൊതുജീവിതത്തിൽ ഉയർത്തിക്കാട്ടുവാൻ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ദൈവമക്കൾ പരാജയത്തിന്റെ ആത്മാവിനാൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും ഇന്നലകളിലെ പരാജയത്തെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ആകരുതെന്നും അദ്ദേഹം വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. ഐ.പി.സി. നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ 23 – മത് വാർഷിക കൺവൻഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ബൈജു മാത്യുവിന്റെ അദ്യക്ഷതയിൽ റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ.സി. ജോൺ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.വി.ജോസഫ് സങ്കീർത്തന വായനയും റീജിയൻ സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം ആമുഖ പ്രസംഗവും നടത്തി. ബ്രദർ നിബു വെള്ളവന്താനം…
