നക്ഷത്ര ഫലം (13-03-2025 വ്യാഴം)

ചിങ്ങം : ഇന്ന് ചില പുതിയ സംരംഭങ്ങളും ജോലികളും നിങ്ങൾക്ക് ലഭിക്കും. എന്ത് ഏറ്റെടുത്താലും അവയൊക്കെ വിദഗ്‌ധമായി പൂർത്തിയാക്കാൻ സാധിക്കും. എന്നിരുന്നാലും, ചില ബന്ധങ്ങളിൽ പ്രശ്‌നങ്ങൾ ഉടലെടുത്തേക്കാം, എളുപ്പത്തിൽ പരിഹരിക്കാനാവുന്ന ഒന്നുംതന്നെ ഇല്ല എന്ന കാര്യം നിങ്ങൾ മനസിലാക്കണം. കന്നി : കുടുംബബന്ധങ്ങളുടെ പ്രാധാന്യം നിങ്ങൾ ഇന്ന് മനസിലാക്കും. മധ്യസ്ഥതയിൽ ഒത്ത് തീർപ്പാക്കാനുള്ള നിങ്ങളുടെ കഴിവ്, കാര്യങ്ങൾ ഇന്ന് ഹൃദ്യമായി പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ശാന്തമായും, കണക്കു കൂട്ടലുകളോടെയുമുള്ള സമീപനം, ജീവിതത്തിലെ പല പ്രശനങ്ങളും പരിഹരിക്കുന്നതിനും, ഒപ്പം പല പാഠങ്ങളും പഠിക്കുന്നതിനും സഹായിക്കും. തുലാം : ഇന്ന് നിങ്ങൾക്ക് സുഖഭോജനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ലഭിക്കുന്ന എല്ലാ സ്വാദും നന്നായി ആസ്വദിക്കുക. ജോലിയുടെ കാര്യത്തിൽ വരുന്ന നിരവധി അവസരങ്ങളിൽ നിന്ന് ഏറ്റവുമനുയോജ്യമായത് തെരഞ്ഞെടുക്കേണ്ട ഒരു അവസ്ഥ വന്നേക്കാം. പക്ഷേ ഒന്നും വിഷമിക്കാനില്ല. പ്രാർഥിക്കുക. നിങ്ങൾക്ക് വേണ്ടത് തെരഞ്ഞെടുക്കാൻ ഒരു പ്രയാസവും ഉണ്ടാകില്ല. വൃശ്ചികം…

നക്ഷത്ര ഫലം (12-03-2025 ബുധന്‍)

ചിങ്ങം: ഇന്ന് ഉറച്ച തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെട്ട രീതിയിലായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യ സമയത്ത് പൂർത്തിയാക്കാൻ സാധിക്കും. ജോലിസ്ഥലത്ത് അഭിനന്ദിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: കുടുംബത്തിന്‍റെ പ്രാധാന്യം ഇന്ന് നിങ്ങൾ തിരിച്ചറിയും. ഒരു കാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ ഇന്ന് കഴിയില്ല. അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഇന്ന് വിഷമതകൾ നിറഞ്ഞ ദിവസമായിരിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും. കുടുംബവുമൊത്ത് ഒരു ദൂരയാത്ര പോകാൻ സാധ്യത. ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല നിലയിലായിരിക്കില്ല. സുഹൃത്തുമായോ കുടുംബാംഗങ്ങളുമായോ തർക്കം ഉണ്ടാകാൻ സാധ്യത. സാമ്പത്തിക ഇടപാടുകളിൽ അതീവ ജാഗ്രത പുലർത്തണം. ധനു: ഇന്ന് നിങ്ങൾ ഒരു ചെറിയ തീർഥയാത്രയ്‌ക്ക്…

നക്ഷത്ര ഫലം (11-03-2025 ചൊവ്വ)

ചിങ്ങം: നിങ്ങൾക്ക് എല്ലാ വശത്തുനിന്നും അഭിനന്ദനങ്ങൾ ലഭിക്കുന്നതായിരിക്കും. നിങ്ങൾക്ക് സാധ്യമായിത്തീർന്ന കാര്യങ്ങളിൽ ഒരുപക്ഷേ പൂർണമായും നിങ്ങൾ സന്തുഷ്‌ടനല്ലായിരിക്കാം. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾ കണ്ടെത്തുന്നതായിരിക്കും. വ്യക്തിപരമായ നഷ്‌ടങ്ങളിൽ നിങ്ങൾ വികാരാധീനനായേക്കാം. കന്നി: നിങ്ങളുടെ ഭൂരിഭാഗം ശ്രദ്ധയും നിങ്ങളുടെ വ്യക്തിജീവിതം അപഹരിക്കുന്നതായിരിക്കും. നിങ്ങളുടെ ചിന്തകൾ അവയെ ചുറ്റിപ്പറ്റിത്തന്നെയായിരിക്കും. ബിസിനസുകാർ കുറച്ച് ജാഗ്രത പുലർത്തുക. വൈകുന്നേരം ആയാസരഹിതമായ കുറച്ച് സമയം നിങ്ങൾക്ക് ലഭിച്ചേക്കാം. ആരാധനാസ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. തുലാം: നിങ്ങളിന്ന് പലതരത്തിലുള്ള മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നതായിരിക്കും. നിങ്ങളുടെ മനസിലെ കലുഷിതാവസ്ഥ വൈകുന്നേരം വരെ നിലനിൽക്കാം. എന്നാൽ വൈകുന്നേരത്തിൻ്റെ അവസാനത്തിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ നടക്കുന്നതായിരിക്കും. എന്നാൽ ഏറ്റവും നല്ലത് പ്രതീക്ഷിക്കുമ്പോൾ തന്നെ ഏറ്റവും മോശമായത് സംഭവിച്ചേക്കാമെന്ന് കരുതിയിരിക്കുകയും വേണം. വൃശ്ചികം: നിങ്ങളുടെ പെരുമാറ്റം കാരണം ചുറ്റുമുള്ളവരിൽ നിന്ന് നിങ്ങൾക്ക് മതിപ്പ് ലഭിക്കുന്നതായിരിക്കും. നിങ്ങളുടെ വികാരങ്ങൾ എന്നത്തേതിലും കൂടുതൽ പ്രകടമാകുന്നതായിരിക്കും. തൊഴിലിടത്തിൽ നിങ്ങൾ ഏറ്റവും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതായിരിക്കും.…

നക്ഷത്ര ഫലം (10-03-2025 തിങ്കള്‍)

ചിങ്ങം : ഇന്ന്, നിങ്ങൾക്ക് വളരെയധികം സംവേദനക്ഷമതയും പ്രകോപനവും ഉണ്ടാകും. ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. സമ്മർദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. ഇന്ന് അഭിഭാഷകനെ കളിയാക്കാൻ ശ്രമിക്കരുത്. അല്ലെങ്കിൽ ഇന്ന് നിങ്ങൾ ആരുടെയും കാരണം തേടരുത്. നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി : ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും ഉണ്ടാകും. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം : ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും ജീവൻ നൽകുന്നതുമായിരിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്.…

നക്ഷത്ര ഫലം (09-03-2025 ഞായര്‍)

ചിങ്ങം: ഇന്ന് നിങ്ങളുടെ ദിവസം ഗംഭീരമായിരിക്കും. നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. കുടുംബ ബന്ധങ്ങളിലെ സന്തോഷവും ഊഷ്‌മളതയും, ഏത് ദൗത്യവും വിജയകരമായി പുര്‍ത്തിയാക്കാൻ ശക്തി നല്‍കും. കന്നി: ഇന്ന് നിങ്ങളുടെ ദിവസം അത്ര നല്ലതായിരിക്കില്ല. നിസാര പ്രശ്‌നത്തിന്‍റെ പേരില്‍ പോലും കുടുംബാംഗങ്ങള്‍ തമ്മിൽ കലഹമുണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കുക. ധ്യാനം ശീലമാക്കുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾ ആത്മീയ കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക. നിങ്ങൾ ഒരു തീർഥയാത്രയ്‌ക്ക് പോകാനും സാധ്യതയുണ്ട്. വിദേശത്ത് നിന്ന് സന്തോഷം നൽകുന്ന വാർത്ത നിങ്ങളെ തേടി വരും. സാമ്പത്തിക നേട്ടത്തിന് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ സാധ്യത. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ഒരു ദിവസമാണ്. ബിസിനസിൽ…

നക്ഷത്ര ഫലം (07-03-2025 വെള്ളി)

ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റൊരു ദിവസവും പോലെയായിരിക്കില്ല. ധനവും ഭാഗ്യവും ഒരുമിച്ച് വന്നുചേരും. ഏറ്റവും പ്രധാനപ്പെട്ടയാള്‍ക്ക് വേണ്ടി നിങ്ങൾ ആഭരണങ്ങൾ വാങ്ങാന്‍ തീരുമാനിക്കും. എന്നാല്‍ സാമ്പത്തിക ചെലവുകളെ കുറിച്ച് നിങ്ങള്‍ ബോധവാനാകണം. കന്നി: ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണയിക്കുന്നത് നിങ്ങളുടെ കുടുംബമാണ്. അതിനാൽ ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചെലവഴിക്കാൻ ശ്രമിക്കുക. വിലപിടിപ്പുള്ള സമ്മാനങ്ങൾ നിങ്ങള്‍ അവര്‍ക്ക് നൽകി സന്തോഷിപ്പിക്കും. തുലാം: ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിങ്ങളുടെ നിയമപരമായ പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വച്ച് തീർപ്പ് കൽ‌പ്പിക്കപ്പെടുന്നതിനുള്ള സാധ്യത കാണുന്നു. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. വൃശ്ചികം: വളരെ വേഗത്തില്‍ ഇന്നത്തെ ദിവസം പൂര്‍ത്തിയായത് പോലെ തോന്നും. ഇന്നത്തെ നിങ്ങളുടെ ചിന്ത മുഴുവന്‍ പൂര്‍ത്തിയാകാത്ത ബിസിനസ് കാര്യങ്ങളെ സംബന്ധിച്ചായിരിക്കും. വൈകുന്നേരത്തോടെ നിങ്ങള്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം സഫലമാകും. ധനു: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങളെല്ലാം…

നക്ഷത്ര ഫലം (06-03-2025 വ്യാഴം)

ചിങ്ങം: നിങ്ങള്‍ക്കിന്ന് മികച്ച ദിവസമായിരിക്കും. ഏറ്റെടുത്ത് ജോലികളെല്ലാം വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് ഇന്ന് കൂടുതല്‍ ഈര്‍ജസ്വലരാകാന്‍ സാധിക്കും. കലാകായിക സാഹിത്യ രംഗങ്ങളില്‍ കൂടുതല്‍ ശോഭിക്കാന്‍ സാധിക്കും. അതുവഴി നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കന്നി: ഇന്നൊരു നല്ല ദിവസമായിരിക്കും. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിദേശ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. വിദേശത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്. ഇന്ന് കുടുംബവുമൊത്ത് ഏറെ നേരം ചെലവഴിക്കാന്‍ സാധിക്കും. ഉല്ലാസകരമായ ഒരു ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്. തുലാം: ഇന്ന് ഏറെ കരുതലോടെ മുന്നോട്ട് നിങ്ങേണ്ട ദിവസമാണ്. നിങ്ങളുടെ മുന്‍ കോപം കാരണം മറ്റുള്ളവര്‍ക്ക് മുറിവേല്‍ക്കാതെ സൂക്ഷിക്കുക. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും. നിയമ വിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍ നിന്ന്…

നക്ഷത്ര ഫലം (05-03-2025 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമാണ്. നിങ്ങളുടെ കാഴ്‌ചപ്പാടുകളില്‍ മാറ്റം വരുത്തുന്നത് ആഗ്രഹ സഫലീകരണത്തിന് ഗുണകരമാകും. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമ്പോള്‍ കൂടുതല്‍ തവണ അതിനെ കുറിച്ച് ചിന്തിക്കുക. ഇന്ന് നിങ്ങളുടെ വീട് നവീകരിക്കാന്‍ തീരുമാനമെടുക്കും. മുഴുവനായും നിങ്ങള്‍ക്കിന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പ്രവര്‍ത്തി നിരവധി പേരെ നിരാശരാക്കും. സാമ്പത്തിക ചെലവ് വര്‍ധിക്കും. വിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. തുലാം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. എന്നാല്‍ ദിവസം മുഴുവന്‍ അങ്ങനെ ആയിരിക്കില്ല. ചില ചിന്തകള്‍ നിങ്ങളെ അലട്ടിയേക്കാം. എന്ത് പറയുമ്പോഴും ആലോചിച്ച് മാത്രം പറയുക. ശത്രുക്കളെ നിങ്ങള്‍ സൂക്ഷിക്കുക. പുതിയ സംരംഭങ്ങള്‍ക്ക് ഇന്നത്തെ ദിവസം നല്ലതല്ല. സാമ്പത്തിക നേട്ടത്തിനും യാത്രയ്‌ക്കും സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. നിങ്ങളിന്ന് നിരവധി പേരുമായി ആശയ വിനിമയം നടത്താന്‍ സാധ്യതയുണ്ട്.…

നക്ഷത്ര ഫലം (04-03-2025 ചൊവ്വ) .

ചിങ്ങം: ചിങ്ങം രാശിക്കാരെ ഇന്ന് കാത്തിരിക്കുന്നത് ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണ്ണവുമായ ഒരു ദിവസം ആയിരിക്കും. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. കന്നി: ഇന്ന് നിങ്ങൾ ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തും. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധ്യത. ഇന്ന് നിങ്ങൾക്ക് ചുറ്റും സമാധാനപരമായ ഒരന്തരീക്ഷം ആയിരിക്കും. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ചിന്തകൾ ഒഴിവാക്കുക. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. തുലാം: തുലാം രാശിക്കാർ ബാഹ്യസൗന്ദര്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരായിരിക്കും. സൗന്ദര്യം വർധിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങളിന്മേൽ നിങ്ങളിന്ന് കൂടുതൽ ഊന്നൽ നൽകും. സൗന്ദര്യസംവർധക വസ്‌തുക്കളും, വസ്‌ത്രങ്ങളും വങ്ങാന്‍ നിങ്ങളിന്ന് തയ്യാറാകും. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും ഇന്ന് നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. പ്രിയപ്പെട്ടവരുമായോ, കുടുംബാംഗങ്ങളുമായോ പ്രശ്‌നമുണ്ടാകാൻ…

നക്ഷത്ര ഫലം (03-03-2025 തിങ്കള്‍)

ചിങ്ങം: നിങ്ങള്‍ക്ക് ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ നിങ്ങള്‍ ഏറെ നാളായി തുടരുന്ന പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കില്ല. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മെച്ചപ്പെടും. കന്നി: സമൂഹത്തില്‍ ഇന്ന് നിങ്ങളുടെ പ്രശസ്‌തി ഉയരും. കാര്യങ്ങള്‍ നേരിടുന്നതിലെ നിങ്ങളുടെ ധീരത എല്ലാവരെയും ആകര്‍ഷിക്കും. ആഗ്രഹം സാധിക്കാനുള്ള നിങ്ങളുടെ കഠിന പ്രയത്നം തുടരുക. വൈകുന്നേരത്തോടെ മക്കളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങളുടെ മനസിന് ഏറെ സന്തോഷം പകരും. തുലാം: ഏറെ നാളായുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകുന്ന ദിവസമാണിന്ന്. നിങ്ങളുടെ ജീവിത പങ്കാളിയെ ഇന്ന് കണ്ടെത്തും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ന് സമയം ചെലവഴിക്കാനാകും. പഴയ ഓര്‍മകള്‍ കൂട്ടുകാരുമായി പങ്കിടും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണം. വൃശ്ചികം: നിങ്ങളുടെ ജോലിയിലുള്ള കഴിവ് സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കും. ജോലിയിലെ നേട്ടം മേലുദ്യോഗസ്ഥരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ സഹായകമാകും. നിങ്ങള്‍ക്ക് ഇന്ന് പങ്കാളിയോടൊപ്പം അധിക നേരം ചെലവഴിക്കാന്‍…