ചിങ്ങം: ഉറച്ചതും കൃത്യതയുള്ളതുമായ തീരുമാനങ്ങൾ എടുക്കും. എടുക്കുന്ന തീരുമാനങ്ങള്‍ അനുകൂലമായി വരും. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വ്യക്തിബന്ധങ്ങളിൽ നിസാര വാക്കുതർക്കങ്ങൾക്ക് സാധ്യത. വലിയ വഴക്കുകളിലേക്ക് കടക്കാതെ നോക്കുക. കന്നി: കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്ന സന്ദർഭങ്ങള്‍ ഉണ്ടാവും. തർക്കങ്ങൾ മികച്ച രീതിയിൽ തീർപ്പാക്കും. എതിർപ്പുകൾ സാവധാനത്തിൽ ഇല്ലാതെയാകും. കഴിവ് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. തുലാം: കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കും. ഉല്ലാസയാത്രയോ ഒത്തുചേരലോ നടത്താന്‍ സാധ്യത. മനസും ആശയങ്ങളും ഉണർന്ന് പ്രവർത്തിക്കാന്‍ ഏതെങ്കിലും ആരാധനാ സ്ഥലങ്ങളിലേക്ക് യാത്ര പോകാവുന്നതാണ്. വൃശ്ചികം: ഒരുപാട് നാളായി ഉള്ളിൽ വെച്ചുകൊണ്ട് നടക്കുന്ന വിഷമങ്ങൾ പ്രകടിപ്പിക്കുന്ന ദിവസമായേക്കാം. വർധിച്ച് വരുന്ന സമ്മർദങ്ങൾ ആരോഗ്യത്തെ ബാധിക്കാന്‍ സാധ്യത ഉണ്ട്. ആശ്വാസത്തിനായി പ്രിയപ്പെട്ടവർക്കൊപ്പം സമയം പ്രയോജനകരമായി ചെലവഴിക്കും. ധനു: പദ്ധതിയിട്ട നിരവധി കാര്യങ്ങള്‍ ചെയ്‌ത് തീർക്കും. പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. സഹജ വാസനകള്‍ വിശ്വസിച്ച് മുന്നോട്ട് പോകുക. വഴിയിൽ…
Category: ASTROLOGY
നക്ഷത്ര ഫലം (ഒക്‌ടോബർ 26 ശനി)
ചിങ്ങം: പ്രത്യേകമായി ഉദ്ദേശിച്ച ഒരു ലക്ഷ്യം ഇന്നു ഫലം കാണാതെ പോയേക്കാം. ദിവസം പുരോഗമിക്കവേ പ്രശ്‌നങ്ങൾക്ക് ആശ്വാസം ലഭിക്കും. സ്വതസിദ്ധമായ കഴിവുകൾ വിജയത്തിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. പക്ഷപാതമില്ലാതെയും മുൻവിധിയില്ലാതെയുമുള്ള സ്വയം വിമർശനം ഗുണം ചെയ്യും. കന്നി: ഇന്ന് നിങ്ങള്‍ കൂടുതൽ നിസ്വാർത്ഥനും ഉദാരമതിയുമായിരിക്കും. പങ്കാളിയുമായോ സുഹൃത്തുക്കളുമായോ ചേർന്ന് ചെയ്‌ത ജോലിയിൽ നിന്ന് പിന്നീട് ലാഭമുണ്ടായേക്കാം. ഇന്നത്തെ സായാഹ്നം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള ഒത്തുചേരലുകളിൽ ചെലവഴിക്കും. തുലാം: ശുചിത്വത്തിന് പ്രത്യേക ശ്രദ്ധ നൽകും. പൊതുവേ കാര്യങ്ങളെ ലളിതമായി സമീപിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കും. പൊതുവെ വലിയ ബുദ്ധിമുട്ടുകളില്ലാത്ത ദിവസമായിരിക്കും ഇന്ന്. വൃശ്ചികം: ഇന്നത്തെ ദിവസം സൃഷ്‌ടിപരമായ കഴിവുകൾ കൊണ്ട് നിറയും. ജോലിയിലുള്ള സമർപ്പണം നിങ്ങളെ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിലാക്കും. ധീരമായ പ്രവർത്തികള്‍ ചെയ്യും. വർണാഭമായ ഒരു ദിനമായിരിക്കും ഇന്ന് നിങ്ങൾക്ക്. ധനു: കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും സന്തോഷിപ്പിക്കും. കുടുംബത്തോടൊപ്പം ഉല്ലാസയാത്രക്ക് സാധ്യതയുണ്ട്. ജോലിയിൽ അംഗീകാരങ്ങൾക്കും…
നക്ഷത്ര ഫലം (25-10-2024 വെള്ളി)
ചിങ്ങം: എല്ലാ കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് പ്രശംസകള്‍ ലഭിക്കും. ഈ ദിനത്തില്‍ സംഭവിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ പൂര്‍ണമായും സന്തുഷ്‌ടനായിരിക്കില്ല. നിങ്ങളെ അലട്ടുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തേടും. വ്യക്തിപരമായ നഷ്‌ടങ്ങളുടെ പേരില്‍ ദുഖിക്കേണ്ടി വരും. കന്നി: വ്യക്തിജീവിതം കൂടുതല്‍ ശ്രദ്ധനേടും. നിങ്ങളുടെ ചിന്ത മുഴുവനും അതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും. ഈ ദിനം ബിസിനസുകാര്‍ വളരെയധികം ശ്രദ്ധിക്കണം. വൈകുന്നേരം മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ശമനം ലഭിക്കും. ആരാധനലായത്തില്‍ ദര്‍ശനം നടത്താന്‍ സാധ്യതയേറെ. തുലാം: ഈ ദിനം നിങ്ങള്‍ വ്യത്യസ്‌തങ്ങളായ മാനസികാവസ്ഥയില്‍ ആയിരിക്കും, നിങ്ങളുടെ അസ്ഥിരമായ പ്രവണത വൈകുന്നേരം വരെ തുടരും. വൈകുന്നേരം സന്തോഷപ്പെടുത്തുന്ന ഒരു അപ്രതീക്ഷിത സംഭവം നിങ്ങളെ കാത്തിരിക്കുന്നു. മികച്ചത് സംഭവിക്കാനായി കാത്തിരിക്കുമ്പോഴും തിരിച്ചടികള്‍ നേരിടാന്‍ തയാറായിരിക്കുക. വൃശ്ചികം: നിങ്ങളുടെ സ്വാധീനം ചുറ്റുമുള്ളവരില്‍ മതിപ്പ് ഉണ്ടാക്കുകയും അവരെ നിങ്ങളിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും. വികാരങ്ങള്‍ നിങ്ങള്‍ കൂടുതല്‍ ശക്തിയായി പ്രകടിപ്പിക്കും. കൂടുതല്‍ ശുഷ്‌കാന്തിയോടെ നിങ്ങള്‍ പ്രവര്‍ത്തിക്കുകയും…
നക്ഷത്ര ഫലം (24-10-2024 വ്യാഴം)
ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങൾക്ക് വളരെയധികം ആവേശവും നൽകുന്ന ദിവസമാണ്. എങ്കിലും ഇന്ന് നിങ്ങളുടെ ആരോഗ്യം നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. സമ്മർദവും സംഘർഷവും നിങ്ങളെ രോഗിയാക്കും. ഇന്ന് ആരെയും നിങ്ങൾ കളിയാക്കാൻ ശ്രമിക്കരുത്. ഇന്ന് നിങ്ങൾ ആരുടെയും പ്രവർത്തികൾക്ക് കാരണം കണ്ടെത്താൻ ശ്രമിക്കരുത്. എന്നാൽ നിയമപരമായ കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും വേണം. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും നൽകുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും എല്ലാ ഭാഗത്തും ഉയരാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം കൈവരും. സ്‌ത്രീകൾ ഒരൽപം സൂക്ഷിക്കണം. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് സഹായിക്കും. തുലാം: ഇത് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് ഒരു സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ഉറപ്പാണ്. സഹപ്രവർത്തകരുടെ സഹകരണവും. വൃശ്ചികം: നിങ്ങൾക്ക് ഇന്നത്തെ ദിവസം മുഴുവൻ മടിയും അലസതയും അനുഭവപ്പെടാൻ…
നക്ഷത്ര ഫലം (23-10-2024 ബുധൻ)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ആത്മവിശ്വാസമുള്ള ദിവസമായിരിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ ശക്തവും നിര്‍ണായകവുമായ തീരുമാനങ്ങള്‍ എടുത്ത് പ്രവർത്തിക്കും. ജോലിയില്‍ വളരെ സുഗമമായ പ്രവര്‍ത്തനം ഉണ്ടാവുകയും വിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയില്‍ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോട് കൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്‌നേഹ നിര്‍ഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും തുലാം: വളരെക്കാലമായിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് ഇന്ന് അവസാനമാകും. അവ കോടതി മുഖാന്തിരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില പ്രശ്‌നകരമായ അവസ്ഥകളിൽ നിന്നും രക്ഷപെടുന്നതിനായി മികച്ച പദ്ധതികൾ നിങ്ങൾ ആവിഷ്‌കരിക്കുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ അമിതമായ ജോലിഭാരത്തിനും ഉത്തരവാദിത്തത്തിനും ഇടയിൽപെടും. എങ്കിലും ഇന്നത്തെ സായാഹ്നം നിങ്ങൾക്ക് ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളെ ഉന്മേഷവാനാക്കും.…
നക്ഷത്ര ഫലം (ഒക്‌ടോബർ 21 തിങ്കള്‍)
ചിങ്ങം: ധനവും ഭാഗ്യവും ഒരുമിച്ച് ഒപ്പം ചേരും. പണവും ശക്തിയും രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, ഏറ്റവും പ്രധാനമായ ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചെലവഴിക്കുന്നതിനുള്ള ഒരു ആഗ്രഹം ഉണ്ടാകും. പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ കുറച്ചൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കന്നി: സന്തോഷം നിർണ്ണയിക്കുന്നത് കുടുംബമാണ്. അവർക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കും. വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. ദിവസത്തിന്‍റെ അവസാനത്തോടെ, പ്രണയാതുരനായി ആർക്കൊപ്പമിരിക്കാൻ ആഗ്രഹിക്കുന്നോ, അയാളെ കണ്ട്മുട്ടും. തുലാം: ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ, കോടതിക്ക് പുറത്ത് വച്ച് തീർപ്പു കൽപ്പിക്കപ്പെടുന്നതിന്‍റെ സാധ്യത കാണുന്നു. മദ്ധ്യാഹ്നത്തിൽ, ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ, വളരെ ഉറച്ച കാൽ വയ്പ്പുകൾ നടത്തും. വൃശ്ചികം: വളരെ സുന്ദരമായ ദിനം. ചിന്തകളിൽ ഭൂരിഭാഗവും പൂർത്തിയാകാത്ത ബിസിനസ് മീറ്റിംഗുകളെക്കുറിച്ചായിരിക്കും. എന്നാൽ ദിവസാവസാനം വളരെ മികച്ചതായിരിക്കും. ധനു: പല രഹസ്യങ്ങളും മറക്കുകയും അവസാനം ശ്രദ്ധ…
നക്ഷത്ര ഫലം (ഒക്‌ടോബർ 20 ഞായര്‍)
ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്നതായിരിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ജോലി സംബന്ധമായി ഇന്ന് ഒരു സ്ഥാനക്കയറ്റമോ അഭിനന്ദനമോ ലഭിക്കുന്നതായിരിക്കും. ഇത് കൂടാതെ പൈതൃകസ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നല്ലൊരു ദിവസമാണിന്ന്. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ഇന്ന് നിങ്ങളുടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. സുഹൃത്തുക്കളെ പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നത് ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കുന്നതായിരിക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന്…
നക്ഷത്ര ഫലം (ഒക്‌ടോബർ 19 ശനി)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യവും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടും. ശാന്തത പാലിക്കാനും മോശമായ പെരുമാറ്റം കൊണ്ട് ആരേയും അലോസരപ്പെടുത്താതിരിക്കാനും ശ്രമിക്കണം. വൈകിട്ടോടെ സ്ഥിതിഗതികളെല്ലാം മാറും. അതോടെ നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകും. വീട്ടിലായാലും ഓഫിസിലായാലും മറ്റുള്ളവരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിങ്ങള്‍ തീരുമാനങ്ങളെടുക്കുക. ഇന്നത്തെ സായാഹ്നം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ചെലവഴിക്കുക. കന്നി: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമല്ല. യാത്ര ചെയ്യാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ഉള്ള തീരുമാനങ്ങള്‍ മാറ്റിവയ്‌ക്കുക. കാരണം ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിച്ചപോലെ കാര്യങ്ങള്‍ മുന്നോട്ട് പോകില്ല. അത് നിങ്ങളെ അസ്വസ്ഥനാക്കുകയും ചെയ്യും. സംസാരിക്കുമ്പോള്‍ നിങ്ങളിന്ന് നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അത് സഹപ്രവര്‍ത്തകരുമായുള്ള ബന്ധം ചിലപ്പോള്‍ വഷളാക്കിയേക്കും. നിങ്ങളുടെ അശാന്തമായ മനസിനെ ശാന്തമാക്കാന്‍ ധ്യാനം ചെയ്യുക. ഇന്ന് വൈകുന്നേരം മതപരമായ ചടങ്ങില്‍ പങ്കെടുക്കുന്നത് നല്ലതായിരിക്കും. തുലാം: ഇന്ന് നല്ലൊരു പ്രഭാതത്തിലേക്കായിരിക്കും നിങ്ങള്‍ കണ്ണുതുറക്കുക. എന്നാല്‍ ഇന്ന് മുഴുവന്‍ അങ്ങനെ…
നക്ഷത്ര ഫലം (ഒക്‌ടോബർ 17 വ്യാഴം)
ചിങ്ങം: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. മറ്റുള്ളവര്‍ സൃഷ്‌ടിക്കുന്ന പ്രയാസങ്ങളില്‍ നിന്നും അകന്ന് നില്‍ക്കാന്‍ ശ്രമിക്കും. ജോലിയില്‍ കൂടുതല്‍ ആത്മാര്‍ഥത പ്രകടിപ്പിക്കും. വൈകുന്നേരം കുടുംബത്തോടൊപ്പം ഒരു യാത്രയ്‌ക്ക് സാധ്യത. കന്നി: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിനമായിരിക്കും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കാൻ സാധിക്കും. നിങ്ങൾ ജോലികൾ വേഗത്തിലും കാര്യക്ഷമമായും പൂർത്തിയാക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും. പ്രണയികള്‍ക്ക് അനുകൂല ദിനമാണിത്. തുലാം: ഇന്ന് നിങ്ങളുടെ നേട്ടങ്ങള്‍ നിങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്‌ക്കുക. ഉച്ചയ്‌ക്ക് ശേഷം ജോലിക്ക് അനുകൂലമായ സമയമാണ്. നിങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയിൽ നിങ്ങളുടെ ജോലി ചെയ്‌ത് തീര്‍ക്കാനാകും. ഇതിന്‍റെ ഫലമായി നിങ്ങളുടെ സാമൂഹ്യബന്ധങ്ങളും വളരും. ഇതിനായി സമയം വേണ്ടവിധത്തിൽ വിനിയോഗിക്കുക. വൃശ്ചികം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കും. നിങ്ങള്‍ക്ക് വേഗത്തില്‍ മാധ്യമ ശ്രദ്ധ നേടാനാകും. സമൂഹം നിങ്ങളുടെ കഴിവുകളെ പുകഴ്ത്തും. എന്നാല്‍ നിങ്ങളുടെ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതായി വരും. നിങ്ങളുടെ ജീവിത…
നക്ഷത്ര ഫലം (ഒക്‌ടോബർ 16 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ഒരു ദിവസമായിരിക്കും. മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു തീർഥാടന യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ പ്രതീക്ഷിച്ചേക്കാം. അർപ്പിതമായ ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം കുട്ടികൾ ആയിരിക്കാം. കന്നി: നിങ്ങള്‍ക്ക് ഇന്ന് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. നിങ്ങളുടെ സംരംഭത്തില്‍ നിന്നും ഏറെ ലാഭം പ്രതീക്ഷിക്കാം. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താനും സാധ്യതയുണ്ട്. തുലാം: ഇന്ന് നിങ്ങള്‍ക്ക് മെച്ചപ്പെട്ട ദിവസമായിരിക്കും. ശാരീരികാരോഗ്യം മികച്ചതായിരിക്കും. തൊഴിലിടത്തില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. നിങ്ങളുടെ സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം…
