രാശിഫലം (07-10-2023 ശനി)

ചിങ്ങം: നിങ്ങളുടെ പ്രാധാന്യമോ സ്വാധീനമോ ദുർബലീകരിക്കുന്നത്‌ ഒരിക്കലും ഒരു നല്ല തീരുമാനമായിരിക്കില്ല. എന്ത്‌ നിഗൂഢതയും വെളിവാക്കാനുള്ള ശക്തി നിങ്ങൾക്ക്‌ ഉണ്ട്‌. അതുകൊണ്ട്‌ നിങ്ങളുടെ സ്വാധീനം അങ്ങേയറ്റത്തെ ശൗര്യത്തോട്‌ ഇന്ന് ഉപയോഗിക്കുക. ഇക്കാരണത്താൽ ബിസിനസ് രംഗങ്ങളിൽ വലിയ ഇടപാടുകൾ നടത്താനും വൻ ബിസിനസുകൾ മുറുകെപ്പിടിക്കാനും നിങ്ങൾക്ക് സാധിക്കുന്നതാണ്‌. കന്നി: ഇന്ന് നിങ്ങളുടെ ക്രിയാത്മകത ഉറക്കെ പുകഴ്ത്തപ്പെടും. വർഷങ്ങളായി സ്വന്തം വസ്‌തുവകകൾക്കായി നിങ്ങൾ നടത്തുന്ന നിരന്തര പ്രയത്നം ഫലം കാണും. അനുയോജ്യമായ കരകൗശല വസ്‌തുക്കൾകൊണ്ട് വീട്‌ അലങ്കരിക്കും. തുലാം: ഇന്ന് തിളക്കമാർന്ന, പ്രഭാപൂർണമായ ഒരു ദിവസമാണ്‌. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കുന്നത്‌ നിങ്ങൾക്ക്‌ അനുകൂലമാണെന്നു തെളിയപ്പെടും. വൈകുന്നേരത്തോട്‌ കൂടി നിങ്ങൾ സ്നേഹിക്കുന്ന എല്ലാവർക്കുമായി ഉല്ലാസപ്രദമായ ഒരു ഷോപ്പിങ്ങിനായി പോകും. സാമാന്യം നല്ലരീതിയിൽ പണം ചെലവാകുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾ നിങ്ങൾക്കു വേണ്ടിത്തന്നെ ജോലിചെയ്യുന്നത്‌ വിശിഷ്‌ടമായിത്തീരും. ബിസിനസുകാർക്ക് സാമാന്യം…

രാശിഫലം (05-10-2023 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട്‌ നിങ്ങൾക്കായി കുറച്ച്‌ സമയം ചിലവഴിക്കുക. ഓഫിസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ട്‌. ചൂടേറിയ തർക്കത്തിനും സാധ്യതയുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. ഒരു പുതിയ പ്രണയം വരാൻ സാധ്യതയുണ്ട്. തുലാം: തീർപ്പു കൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത്‌ കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്നു നിങ്ങളുടെ ജോലി ഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌ന ബാധിത സാഹചര്യങ്ങളിൽ നിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം:…

രാശിഫലം (03-10-2023 ചൊവ്വ)

ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാ‍ര്‍ഢ്യത്തിലും പ്രകടമാകും. ജോലി സാമര്‍ത്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് സാമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. ചുരുക്കത്തില്‍ ഏറ്റവും ഹിതകരമായ ഒരു ദിവസം! കന്നി: ഇന്ന് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്‌ഠയും ഉല്‍പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി…

രാശിഫലം (01-10-2023 ഞായര്‍)

ചിങ്ങം: അഹന്ത കാരണം നിങ്ങളുടെ യഥാർഥമായ മനോവികാരം പുറത്തുകാണിക്കാതിരിക്കരുത്‌. ഈ നല്ല ദിവസം പ്രേമപൂർവം കാര്യങ്ങളിൽ മുഴുകണം. പക്ഷേ നിങ്ങളുടെ അഹന്ത മാറ്റിയിട്ടുവേണമെന്ന് മാത്രം. കന്നി: അറിയപ്പെടാത്ത ഒരു വ്യക്തിയെക്കുറിച്ചുള്ള ഭയം ഇന്ന് നിങ്ങളുടെ മനസിൽ പതുങ്ങിയിരിക്കും. ആ നിഴൽ അടുത്ത ദിവസങ്ങളിൽ നിങ്ങളുടെ മനസിൽ കൂടിവരും. സുഹൃത്തിനോടൊപ്പം അധിക സമയം നിങ്ങൾ സമയം ചെലവഴിക്കും. തുലാം: ഈ ലോകത്തിൽ നിങ്ങളുടെ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. പുതിയ വസ്ത്രങ്ങൾ വാങ്ങുകയും ചെയ്യും. പ്രധാനമയും നിങ്ങളോട്‌ അടുപ്പമുള്ളവരുടെ കാര്യങ്ങളിൽ നിങ്ങൾ ശ്രദ്ധ ചെലുത്തണം. ഈ ദിവസം നിങ്ങൾ നിങ്ങളുടെ സ്വപ്‌നലോകത്ത്‌ ചെലവഴിക്കും. വൃശ്ചികം: എല്ലാ സാധ്യതകളിലും ഇന്ന് നിങ്ങളുടെ മാനസികാവസ്ഥ അങ്ങേയറ്റം ഭയങ്കരമായിരിക്കും. ഈ സമയം കലാപകാരിയായ നിങ്ങളുടെ മനസിനെ താത്കാലികമായി മാറ്റുക. എല്ലാത്തരം അപകടങ്ങളിൽ നിന്നും സംഘട്ടനങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ഇന്ന്…

രാശിഫലം (30-09-2023 ശനി)

ചിങ്ങം: മതപരവും മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഫലങ്ങൾ കാണിക്കുന്നുണ്ട്. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. അതിന്‍റെ പ്രധാന കാരണം നിങ്ങളുടെ കുട്ടികൾ തന്നെ ആയിരിക്കാം. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. ദേഷ്യവും സംസാരവും നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ഇന്ന് ദുഃഖിതരാക്കും. ഇന്ന് നിങ്ങളുടെ ഫലങ്ങളിൽ കാര്യമായ ചെലവുകൾ കാണുന്നു. തുലാം: ഇന്ന് കൃത്യമായി ആസൂത്രണം ചെയ്‌തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി…

രാശിഫലം (29-09-2023 വെള്ളി)

ചിങ്ങം : ഇന്ന് മതപരവും അതുപോലെതന്നെ മംഗളകരവുമായ പല പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ സാധ്യത കാണുന്നു. ഒരു മതപരമായ തീർഥാടന സ്ഥലത്തേക്ക് ഒരു യാത്ര പോകാനുള്ള സാധ്യതയും ഉണ്ട്. ദേഷ്യത്തെ നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള പ്രിയപ്പെട്ടവരുടെ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മാനസികമായി അസ്വസ്ഥരായേക്കാം. കന്നി : ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും ധാരാളം ഊർജ്ജസ്വലത കാണാനാകുന്നതാണ്. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്തും. തുലാം : നിങ്ങൾ ഇന്ന് ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ, വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി കുടുംബാംഗങ്ങളുമായി ഒരുപാട്…

രാശിഫലം (28-09-2023 വ്യാഴം)

ചിങ്ങം: നേരിടുന്ന മുഴുവന്‍ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും വിജയകരമായി തരണം ചെയ്യാൻ ഇന്ന് നിങ്ങൾക്ക്‌ കഴിയും. ഏത് സാഹചര്യത്തെയും നിങ്ങള്‍ മറികടന്നേക്കും. വ്യാപാര-വ്യവസായ രംഗത്ത്‌ കടുത്ത മത്സരത്തെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. വ്യക്തി ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാവുക. കന്നി: നിങ്ങള്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങളുടെ സര്‍ഗാത്മകത തെളിയിക്കപ്പെടും. നിങ്ങളുടെ വാക്ക് ചാതുരിയും സര്‍ഗാത്മക കഴിവുമാണ് നിങ്ങളുടെ ആയുധം. സമ്മര്‍ദവും മാനസിക പ്രയാസങ്ങളും ഇല്ലാതിരിക്കുമ്പോള്‍ നിങ്ങളുടെ യഥാര്‍ഥ കഴിവ് പുറത്തെടുക്കാനാവും. തുലാം: നിങ്ങള്‍ക്ക് ചുറ്റുപാടുള്ളവരില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കും. നിങ്ങളുടെ സുഹൃത്തിലൂടെയായിരിക്കും അതിനുള്ള അവസരമൊരുങ്ങുക. പുതിയ സംരംഭം ആരംഭിക്കാന്‍ സാധ്യത. നിങ്ങളുടെ കാര്യശേഷിയും കഠിനാധ്വാനവും അഭിനന്ദിക്കപ്പെടും. വൃശ്ചികം: നിങ്ങള്‍ക്ക് ഇന്ന് ഗുണകരമായ ദിവസമല്ല. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ സഹ പ്രവര്‍ത്തകരുടെയും മേലുദ്യോഗസ്ഥന്‍റെയും അതൃപ്‌തി പിടിച്ച് പറ്റാന്‍ സാധ്യത. അത് കാരണം മറ്റൊരു ജോലിക്കായി നിങ്ങള്‍ ശ്രമം നടത്തും. വൈകുന്നേരത്തോടെ അത്തരമൊരു ജോലിക്കുള്ള…

രാശിഫലം (27-09-2023 ബുധന്‍)

ചിങ്ങം: പങ്കാളിക്ക് എന്തെങ്കിലും രോഗം മൂലം വൈഷമ്യം ഉണ്ടാകാം. സഹപ്രവര്‍ത്തകരുമായും ബിസിനസ് പങ്കാളികളുമായും ഇടപെടുമ്പോള്‍ ശാന്തതയും ക്ഷമയും കൈവിടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. നിഷ്‍പ്രയോജനമായ സംഭാഷണങ്ങളില്‍ പങ്കുകൊള്ളാതിരിക്കുക. നിയമ കാര്യങ്ങളില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. സമൂഹത്തിന്‍റെ അംഗീകാരം ലഭിക്കാനുള്ള സാധ്യത വളരെ വിരളം. കന്നി: ഇന്ന് നിങ്ങള്‍ ലോകത്തിന്‍റെ നെറുകയിലാണെന്ന് തോന്നലുണ്ടാകും. വീട്ടിലും ജോലിസ്ഥലത്തും സന്തോഷവാനും തികഞ്ഞ ഉത്സാഹവാനും ആയിരിക്കും. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നിങ്ങളോടുള്ള പെരുമാറ്റത്തില്‍ തികഞ്ഞ ഊഷ്‍മളതയും സഹകരണവും പ്രകടിപ്പിക്കും. നിലവിലുള്ള രോഗത്തില്‍ നിന്ന് സുഖം പ്രാപിക്കാന്‍ സധ്യത. കുടുംബത്തില്‍ നിന്നും ചില നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. നിങ്ങളുടെ കഴിവ്‍ ഇന്ന് അഭിനന്ദിക്കപ്പെടാതെ പോയേക്കാം. ചെലവുകള്‍ നിങ്ങളുടെ ബജറ്റിനെ മറികടന്നേക്കാം. തുലാം: സുഹൃത്ത് നിങ്ങൾക്ക് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക്…

ഇന്നത്തെ രാശിഫലം (26-09-2023 ചൊവ്വ)

ചിങ്ങം : സമ്മിശ്രമായ ഫലങ്ങളാൽ നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകുമ്പോൾ, മറുവശത്ത് നിങ്ങൾ നിങ്ങളുടെ തോന്നലുകൾ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. കന്നി : ഇന്ന് നിങ്ങൾക്ക്‌ വളരെ ശാന്തമായ ഒരു പ്രകൃതമായിരിക്കും. ഏതു പ്രശ്‌നവും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായ ദയയുള്ള വ്യക്തിയാണ്. മനസ്സുവായിക്കാനുള്ള നിങ്ങളുടെ കഴിവ്‌ വളരെ വിസ്‌മയവാഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. തുലാം : ഇന്ന് മുഴുവനും നിങ്ങൾക്ക്‌ ശുഭ പ്രതീക്ഷകളായിരിക്കും. ഒരു നല്ല ഭാവി അർഹിക്കുന്നു. ശുഭ പ്രതീക്ഷകൾ വച്ചു പുലർത്തുന്നതിനാൽ ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം : പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാൽ നിങ്ങളുടെ ആവേശത്തിന്‍റെ മേഖലകൾ അതിരുകൾ ലംഘിച്ചു മുന്നോട്ടു പോകും. ഇന്ന് വളരെ നിശ്ചയദാർഢ്യത്തോടു കൂടി നല്ല പരിശ്രമം…

ഇന്നത്തെ രാശിഫലം (25-09-2023 തിങ്കൾ)

ചിങ്ങം: നിങ്ങളുടെ പൊട്ടിത്തെറിക്കുന്ന രോഷം ഇന്ന് അടക്കി നിര്‍ത്തണം. ഗുണ ദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദൗത്യങ്ങളില്‍ സംഘര്‍ഷം നേരിടാതിരിക്കാന്‍ സഹായിക്കും.തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില്ലറ അസുഖങ്ങള്‍ക്ക് സാധ്യത. ആത്മ നിയന്ത്രണം പാലിക്കണം. വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവെക്കുക.വിദ്യാര്‍ത്ഥികള്‍ക്കും ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈ ദിവസം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും…