മേഖലയിലെ ഏറ്റവും വേഗമേറിയ പാക്കിങ് പ്രവര്‍ത്തനങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. ദുബൈ: 24 മണിക്കൂറിനിടെ 10 ലക്ഷം പാക്കേജിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശേഷി യൂണിയന്‍ കോപിനുണ്ടെന്ന് ഓപ്പറേഷന്‍സ് മാനേജര്‍ അയൂബ് മുഹമ്മദ് പറഞ്ഞു. ഫുഡ്, കണ്‍സ്യൂമര്‍ പാര്‍സലുകള്‍, വിവിധ തരത്തിലുള്ള ഗിഫ്റ്റുകള്‍ എന്നിങ്ങനെ എല്ലാ വിധത്തിലുമുള്ള പാക്കിങുകള്‍ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ചും അവര്‍ ആവശ്യപ്പെടുന്ന സാധനങ്ങളും മെറ്റീരിയലുകളും ഉപയോഗിച്ചും പായ്‍ക്ക് ചെയ്യാന്‍ യൂണിയന്‍കോപില്‍ സാധിക്കും. കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്ര വലിയ അളവിലുള്ള പാക്കേജിങ് ശേഷി മേഖലയിലെ ഏറ്റവും വേഗമേറിയ പാക്കേജിങ് പ്രവര്‍ത്തനങ്ങളിലൊന്നായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു. പാക്കേജിങ് ഉത്പന്നങ്ങളുടെയും സാധനങ്ങളുടെയും ആവശ്യകത മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ഉത്‍പന്നങ്ങള്‍ ഫലപ്രദമായും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കിയും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ചെലവ് കുറച്ചും പായ്‍ക്ക് ചെയ്യേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിക്കുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു പ്രഖ്യാപനം യൂണിയന്‍ കോപ് നടത്തുന്നതെന്നും…
Category: MIDDLE EAST/GULF
Bodour Al Qasimi inspects progress of Sharjah Sustainable City and Al Hira Beach projects
Chairperson of Shurooq emphasises the significance of the two projects in boosting the economic and tourism landscape in Sharjah Bodour Al Qasimi, Chairperson of the Sharjah Investment and Development Authority (Shurooq), conducted a detailed inspection visit and oversaw the progress of two new projects currently under development by Shurooq. These includeSharjah Sustainable City, a first-of-its kind project in the emirate that meets the highest standards of green economy and environmental sustainability,which is being developed by Shurooq in partnership with Diamond Developers, and Al Hira Beach, which Shurooq commenced in February…
രു ലക്ഷത്തിലേറെ ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി കുവൈറ്റ് അധികൃതര്‍
കുവൈറ്റ് സിറ്റി : രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികള്‍ കുറഞ്ഞു വരുന്നതായി സ്ഥിതി വിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2019 മുതല്‍ ഏകദേശം 1,40,000 ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യം വിട്ടതായി പ്രാദേശിക അറബിക് ദിനപത്രമായ അല്‍അന്‍ബ റിപ്പോര്‍ട്ട് ചെയ്തു. ആറു ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണ് കുവൈറ്റില്‍ ജോലി ചെയ്തുവരുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കുറവാണ്. കോവിഡ് കാലത്ത് ആയിരക്കണക്കിന് ഗാര്‍ഹിക തൊഴിലാളികളാണ് രാജ്യം വിട്ടത്. സലിം കോട്ടയില്‍
Union Coop Prepared to Pack 1 Million Packages in 24 Hours
The process is considered one of the fastest operations at the regional level Dubai, UAE: Mr. Ayoub Mohammed, Operations Manager, Union Coop announced the Cooperative’s ability to carry out one million packaging operations within 24 hours for food and consumer parcels and in-kind gifts, in addition to its ability to meet the demands of all types of packaging from customers according to their desires and needs of materials and goods, noting that such a process is considered one of the fastest operations at the regional level, which is implemented in…
ഷാർജ സുസ്ഥിര വികസന നഗരത്തിന്റെയും അൽ ഹിറ ബീച്ചിന്റെയും പുരോഗതി വിലയിരുത്തി ബുദൂർ അൽ ഖാസിമി
ഷാർജയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകി ഷാർജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) ചെയർപേഴ്സൺ ബുദൂർ അൽ ഖാസിമി. സുസ്ഥിരവികസന കാഴ്ചപാടുകൾ അടിസ്ഥാനമാക്കി ഷാർജ റഹ്മാനിയയിലൊരുങ്ങുന്ന സസ്റ്റൈനബിൾ സിറ്റി, നഗരത്തിനടുത്തുള്ള അൽ ഹിറ ബീച്ച് എന്നീ പദ്ധതികളാണ് ബുദൂർ അൽ ഖാസിമി സന്ദർശിച്ചത്. ഷുറൂഖ് ആക്റ്റിങ് സിഇഓ അഹ്മദ് ഒബൈദ് അൽ ഖസീർ, സസ്റ്റൈനബിൾ സിറ്റി സിഇഓ മുഹമ്മദ് യൂസഫ് അൽ മുത്തവ എന്നിവരും വിവിധ വിഭാഗങ്ങളുടെ തലവന്മാരും പരിശോധനാ സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു. നിർമാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനോടൊപ്പം ഓരോ കേന്ദ്രത്തിലും ആസൂത്രണം ചെയ്തിട്ടുള്ള സൗകര്യങ്ങളും പ്രവർത്തന സംവിധാനങ്ങളും സന്ദർശനത്തിൽ വിശദീകരിക്കപ്പെട്ടു. വിനോദസഞ്ചാരം, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനും ഷാർജയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനും പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും, സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കാൻ പിന്തുടരുന്ന കർശനമായ മാനദണ്ഡങ്ങളെക്കുറിച്ചും മേധാവികൾ വിശദീകരിച്ചു.…
കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഗള്‍ഫ് മലയാളികള്‍ക്കായി (കുവൈറ്റ്, സൗദി, ബഹ്റൈന്‍, UAE, ഒമാന്‍, ഖത്തര്‍) ‘മധുരിക്കും ഓര്‍മ്മകളെ’ എന്ന പേരില്‍ നാടക ഗാന മത്സരം സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 4 മണി മുതല്‍ നടക്കുന്ന മത്സരം ഓണ്‍ലൈനായാണ് (zoom App) സംഘടിപ്പിക്കുന്നത്. പ്രായ ഭേദമന്യേ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന മത്സരാര്‍ത്ഥികള്‍ www.kalakuwait.com എന്ന വെബ്സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ നാടകഗാനം ആലപിക്കുന്നതിന്റെ സാമ്പിള്‍ വീഡിയോ ഏപ്രില്‍ 10 നു മുന്‍പ് kalakwt.kalavibhagam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ അയച്ചു തരേണ്ടതാണ്. അതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് മെയ് 15ന് നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. പരിപാടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 00965-55416559 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സലിം കോട്ടയില്‍
സേവനത്തിന്റെ ഹൃദയാഘോഷമായി കോവിഡ് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള ആദരം
കുവൈറ്റ് സിറ്റി : ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡിന്റെ അതി തീവ്ര ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങായി നിന്ന് നിസ്തുല സേവനം നിര്‍വ്വഹിച്ച സന്നദ്ധപ്രവര്‍ത്തകരുടെ ആദരിക്കല്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ സേവനത്തിന്റെ ഹൃദയാഘോഷമായി മാറി. ബിഗ് സല്യൂട്ട് റ്റു ദ ഹീറോസ് എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈറ്റാണ് കോവിഡ് കാല സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കിയത്. കുവൈറ്റ് പ്രവാസി സമൂഹത്തിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കുന്നതോടോപ്പാം അവരുടെ നിസ്സീമമായ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചിട്ടൂള്ളതെന്ന് ആദരം പരിപാടി ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് അന്‍വര്‍ സഈദ് പറഞ്ഞു. കോവിഡ് രൂക്ഷമായ സമയത്ത് തന്നെ വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ സേവന വിഭാഗമായ ടീം വെല്‍ഫെയറും കനിവ് സോഷ്യല്‍ റിലീഫ് സെല്ലും ചേര്‍ന്ന് രൂപീകരിച്ച കോവിഡ് ദുരിതാശ്വാസ…
കെ കെ സി എ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈറ്റ്: കുവൈറ്റ് ക്‌നാനായ കള്‍ച്ചറല്‍ അസ്ലോസിയേഷന്‍ (കെ കെ സി എ) ഭാരവാഹികള്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ. സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. ഒന്നര മണിക്കൂര്‍ നീണ്ട കൂടികാഴ്ചയില്‍ ഇന്ത്യന്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ സംബന്ധിച്ചു വിശദമായ ചര്‍ച്ച നടത്തി. നേഴ്സസ് ഹയര്‍ വെരിഫിക്കേഷന് നേരിടുന്ന കാലതാമസം, ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കുള്ള പിസിആര്‍ നിബന്ധന, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങള്‍ അംബാസിഡറുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഔട്ട്‌സോഴ്‌സ് കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി അംബാസിഡര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അഭിനന്ദനങ്ങളും സംഘടനയിലെ അംഗങ്ങളുടെ പേരില്‍ അറിയിച്ചു. കെ കെ സി എയുടെ പോഷക സംഘടനയായി ഈ മാസം 25 നു ഉത്ഘാടനം ചെയ്യപ്പെടുന്ന വനിതാ വേദിക്ക്…
കൊല്ലം പ്രവാസി അസോസിയേഷൻ – ഗുദേബിയ ഏരിയ സമ്മേളനം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസ്സോസിയേഷൻ ഗുദേബിയ ഏരിയ സമ്മേളനം ജുഫൈർ അൽ സഫിർ ടവട്ടിൽവച്ച് നടന്നു. ഏരിയാ പ്രസിഡന്റ് ചാൾസ് ഇട്ടി അദ്ധ്യക്ഷത വഹിച്ച പ്രതിനിധി സമ്മേളനം ഏരിയ കോഓര്‍ഡിനേറ്റർ നാരായണൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബോജി രാജൻ ഏരിയാ റിപ്പോർട്ടും ഏരിയാ ട്രഷറർ ഷിനു താജുദ്ധീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ കോഓർഡിനേറ്റർ നാരായണൻ നേതൃത്വം നൽകി. ഏരിയാ കോർഡിനേറ്റർ നാരായണൻ വരണാധികാരിയായി 2022 – 2024 ലേക്കുള്ള ഏരിയാ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടന്നു. കൊല്ലം പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി തെരഞ്ഞെടുപ്പ് വിശദീകരണം നടത്തി. ഏരിയ പ്രസിഡന്റായി തോമസ് ബേബികുട്ടി , വൈസ് പ്രസിഡന്റായി വിനീത് അലക്സാണ്ടർ, സെക്രട്ടറിയായി ബോജി രാജൻ, ജോയിൻ സെക്രട്ടറിയായി ഫയാസ് ഫസലുദ്ധീൻ, ട്രഷററായി മൊഹമ്മദ് ഷഹനാസ് ഷാജഹാൻ എന്നിവരെ തെരഞ്ഞെടുത്തു. ഷിനു…
Union Coop Receives Thailand Delegation
Dubai, UAE: Union Coop, the largest Consumer Cooperative in the UAE received a delegation from Thailand specialized in the retail trade sector as well as a group of research academics, which includedmore than 50 people from various Thai commercial and academic bodies, and several university researchers in the field of retail trade in Thailand. The visiting delegation included Mr. Vasu Sensom, President of Thai Muslim Trade Association (TMTA), Mr. DavudhNaveewongpanich, International Director of Thai Muslim Trade Association (TMTA) and Dr. Alhuda Chanitphattana, Deputy Director of International Marketing Communication Center (IMCC)…
