Dubai Retailer Union Coop announces promotions to welcome Eid Al-Adha Dubai, UAE: Union Coop announced the launch of a campaign dedicated to the blessed occasion of Eid Al-Adha with a discount of more than 60% on more than 1000 basic food, non-food and consumer goods, as part of its goals and its keenness to launch community initiatives aimed at making consumers happy, meeting their wishes and providing them with high-quality products at competitive prices, in addition to supporting and serving all social groups of all segments, in line with the…
Year: 2022
UST Strengthens Presence in the Health Tech Sector with Strategic Investment in Israeli SaaS Start-up Well-Beat
~Innovative new digital patient engagement solution allows for dynamic personalization and improved outcomes~ Thiruvananthapuram: UST, a leading digital transformation solutions company has announced that it will strengthen its presence in the healthcare technology market with a strategic investment in Well-Beat, a pioneering Israeli start-up that adds a human touch to healthcare through patient-centered behavioral AI. The investment in Well-Beat is the latest example of UST accelerating the adoption of emerging tech solutions in healthcare and transforming lives through the power of technology. By investing in Well-Beat, UST is helping to…
നൂപൂർ ശർമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ രണ്ട് ജഡ്ജിമാരും ഉത്തരവാദിത്വം ഏറ്റെടുക്കുമോ?: ഗോ മഹാസഭ അദ്ധ്യക്ഷൻ അജയ് ഗൗതം
ന്യൂഡൽഹി: സസ്‌പെൻഷനിലായ ബി.ജെ.പി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ സുപ്രീം കോടതി ജഡ്ജിമാരുടെ പരാമർശത്തെ തുടർന്ന് ഗോ മഹാസഭ അദ്ധ്യക്ഷൻ അജയ് ഗൗതം ചീഫ് ജസ്റ്റിസിന് (സിജെഐ) മുമ്പാകെ സത്യവാങ്മൂലം സമർപ്പിച്ചു. നൂപുർ ശർമ ജുഡീഷ്യറിക്ക് നൽകിയ ഹർജി എങ്ങനെ ന്യായീകരിക്കപ്പെട്ടുവെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ, അവർക്കെതിരെ ജഡ്ജിമാർ നടത്തിയ പരാമർശങ്ങൾ നിയമവിരുദ്ധമായിരുന്നു എന്നും പറയുന്നു. സത്യവാങ്മൂലത്തിന് മുമ്പ്, ജഡ്ജി പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതം ഹർജി നൽകിയിരുന്നു. ഇപ്പോൾ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേസുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങളും ന്യായമായ ചോദ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ സത്യവാങ്മൂലത്തിൽ, നൂപൂർ ശർമ്മ കേസിലെ മുഴുവൻ സംഭവവികാസങ്ങളും പോയിന്റ് തിരിച്ചുള്ള രീതിയിൽ വിവരിക്കുമ്പോൾ, ഒരു വിചാരണയോ അപ്പീലോ കൂടാതെ, ഉദയ്പൂർ കൊലപാതക കേസിലെ യഥാർത്ഥ പ്രതി നൂപൂർ ആണെന്ന് കോടതിക്ക് എങ്ങനെ നിഗമനം ചെയ്യാൻ കഴിയുമെന്ന് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നു.…
‘ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ’ ഡൽഹിയിൽ കെജ്‌രിവാൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: അടുത്ത വർഷം ജനുവരി 28 മുതൽ ഫെബ്രുവരി 26 വരെ “ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഫെസ്റ്റിവൽ” ദേശീയ തലസ്ഥാനത്ത് നടത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ബുധനാഴ്ച പ്രഖ്യാപിച്ചു. ഡൽഹി, അവിടുത്തെ സംസ്കാരം, ഭക്ഷണം, ഷോപ്പിംഗ് എന്നിവ അനുഭവിക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള അതിഥികൾ ഫെസ്റ്റിവലിൽ ഉണ്ടാകും. ഈ പരിപാടി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് ഡൽഹി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക പാക്കേജുകൾ നൽകുന്നതിനായി ഡൽഹി സർക്കാർ ഹോട്ടലുകളുമായും വിമാനക്കമ്പനികളുമായും ചർച്ച നടത്തി വരികയാണെന്നും കെജ്രിവാൾ പറഞ്ഞു. “വരാനിരിക്കുന്ന വർഷങ്ങളിൽ, ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റ് എന്നതിലുപരി ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ഇവന്റാക്കി മാറ്റാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഡൽഹി വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങും. കൂടാതെ, സാധനങ്ങൾക്ക് കാര്യമായ വിലക്കിഴിവുകളും ഉണ്ടായിരിക്കും “ഒരു ഓൺലൈൻ ബ്രീഫിംഗിൽ അദ്ദേഹം പറഞ്ഞു. ഉത്സവത്തിൽ…
പിണറായി വിജയന്‍ സര്‍ക്കാരിന് ഉഷാ ജോര്‍ജിന്റെ ശാപമേറ്റതാണോ സജി ചെറിയാന്റെ രാജി?
കോട്ടയം: ഗൂഢാലോചനക്കേസിൽ മൊഴിയെടുക്കാൻ വിളിച്ചുവരുത്തി പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയ അദ്ദേഹത്തിന്റെ ഭാര്യ ഉഷാ ജോർജിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. “എന്റെ ഈ കൊന്തയ്ക്ക് സത്യമുണ്ടെങ്കില്‍, ഭര്‍ത്താവിനെ കുടുക്കിയവരൊക്കെ അനുഭവിക്കും,” എന്നായിരുന്നു ഉഷാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ഹൃദയഭേദകമായ വാക്കുകളായിരുന്നു അവരുടേത്. സോളാർ കേസിലെ പ്രതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി.സി. ജോർജ് അറസ്റ്റിലായപ്പോൾ ക്യാമറയ്ക്ക് മുന്നിൽ പിണറായി വിജയനെ ഉഷാ ജോർജ് ശപിച്ചു. ആ ശാപവാക്കുകള്‍ കഴിഞ്ഞ് അഞ്ചാം നാളിൽ തന്റെ വിശ്വസ്തനായ മന്ത്രി സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് ഇറങ്ങിപ്പോവുന്നത് പിണറായി വിജയന് കാണേണ്ട അവസ്ഥയിലായി. ഉഷയുടെ ശാപവാക്കുകള്‍ അറം പറ്റിയപോലെയാണ് ചൊവ്വാഴ്ച സജി ചെറിയാന്‍ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയത്. പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നു സജി ചെറിയാന്‍. വിവിധ സഭകളെ സിപിഎമ്മനോടു കൂടെ നിര്‍ത്താന്‍ ഏറ്റവും ശ്രമം…
ഭരണഘടനാ വിരുദ്ധ പരാമർശം: സാംസ്കാരിക മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരില്‍ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി സജി ചെറിയാന്റെ കസേര തെറിച്ചു. ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങളുടെ പേരിൽ രാജിക്കായി വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയർന്ന സാഹചര്യത്തില്‍ സജി ചെറിയാനെ രാജി വെയ്ക്കേണ്ട അവസ്ഥയിലെത്തിച്ചു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് പാർട്ടി നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിയോട് രാജിവെക്കാൻ നിർദേശിച്ചത്. രാവിലെ എകെജി സെന്ററിൽ ചേർന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗം രാജിക്ക് കൂടുതൽ സമയം വാങ്ങാൻ തീരുമാനിച്ചെങ്കിലും കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കിയതോടെ മന്ത്രിക്ക് സമ്മർദ്ദത്തിന് വഴങ്ങേണ്ടി വന്നു. ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പാർട്ടി യോഗത്തിൽ സംസാരിക്കവെ, സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും കൊള്ളയടിക്കുന്നതും ഭരണഘടന അംഗീകരിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി വിവാദത്തിന് തുടക്കമിട്ടത്. പരാമർശം വ്യാപക വിമർശനം ക്ഷണിച്ചുവരുത്തിയതോടെ പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ…
ഏറ് പടക്കം പോലുള്ള സ്‌ഫോടക വസ്തുവാണ് എകെജി സെന്ററിന് നേരെ എറിഞ്ഞതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ അക്രമത്തിൽ പുതിയ കണ്ടെത്തലുമായി പോലീസ്. ഏറ് പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. എന്നാൽ, പടക്കങ്ങളിൽ സ്‌ഫോടക വസ്തുക്കളൊന്നും ചേർത്തിട്ടില്ലെന്ന് കണ്ടെത്തി. അതേസമയം, സംഭവം നടന്ന് ആറ് ദിവസമായിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. സ്‌ഫോടകവസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായമുണ്ടായിരുന്നെന്നാണ് നിഗമനം. സംഭവസമയത്ത് കൂടെയുണ്ടായിരുന്നവരുടെ ഫോൺകോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രധാന റോഡില്‍നിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റര്‍ ഗേറ്റിന്റെ കോണ്‍ക്രീറ്റ് തൂണിന്മേലാണു സ്‌ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റില്‍ വച്ചിരുന്നതും പ്രതി സ്‌കൂട്ടറില്‍ തിരികെ പോയ വഴിയില്‍ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനില്‍നിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. സ്ഥലത്തെക്കുറിച്ചു കൃത്യമായ അറിവുള്ളയാളാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രതി…
സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസിൽ നിന്ന് പുറത്താക്കി; സൗജന്യ സേവനം തുടരും
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെച്ചൊല്ലി സര്‍ക്കാര്‍ നിരന്തരം എച്ച്ആർഡിഎസിനെ വേട്ടയാടുകയാണെന്ന് ആരോപിച്ച് അവരെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണങ്ങൾ സ്ഥാപനത്തിന്റെ നിലനില്പിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സർക്കാർ എച്ച്ആർഡിഎസിനെ നിരന്തരം വേട്ടയാടുകയും ജീവനക്കാരെ അനാവശ്യമായി ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന് പ്രോജക്ട് ഡയറക്ടർ ജോയ് മാത്യു വിശദീകരിച്ചു. എന്നാൽ, സ്വപ്നയുടെ സൗജന്യ സേവനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്‌നയെ വനിതാ ശാക്തീകരണ ഉപദേശക സമിതി ചെയർപേഴ്‌സണായി എച്ച്ആർഡിഎസ് തിരഞ്ഞെടുത്തു. സ്വര്‍ണക്കടത്ത് കേസ് പ്രതിയെ എച്ച്ആര്‍ഡിഎസ് ചെല്ലും ചെലവും നല്‍കി പരിപാലിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ വാക്കുകള്‍ പരാതിയായി എച്ച്ആര്‍ഡിഎസ് സ്വമേധയാ സ്വീകരിച്ചാണ് നടപടി. സ്വപ്‌നയുടെ അഭിപ്രായംകൂടി ചോദിച്ചശേഷമാണ് തീരുമാനമെടുത്തതെന്നും എച്ച്ആര്‍ഡിഎസ് അറിയിച്ചു. കഴിഞ്ഞ നാലുമാസമായി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസില്‍ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വര്‍ക് ഫ്രം ഹോം സംവിധാനത്തില്‍ വീട്ടിലിരുന്നായിരുന്നു സ്വപ്‌ന…
സജി ചെറിയാനെതിരെ നിയമ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശത്തെ തുടർന്ന് സഭയിൽ പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിയാണ് പ്രതിപക്ഷം ചോദ്യോത്തരവേളയിലെത്തിയത്. ‘കുന്തവുമല്ല കുടച്ചക്രവുമല്ല’ എന്ന മുദ്രാവാക്യം പ്രതിപക്ഷം സഭയിൽ ഉയർത്തി. പ്ലക്കാർഡ് ഉയർത്തരുതെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. ഭരണഘടനാ ലംഘനം നടത്തിയ മന്ത്രി സഭയിലുള്ളതിനാൽ അടിയന്തര പ്രമേയം പരിഗണിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. ചോദ്യോത്തരവേളയിൽ സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പ്രതിപക്ഷ അംഗങ്ങൾ ചോദ്യം ചോദിക്കുന്നില്ലെന്ന നിലപാടാണ് മുന്നോട്ട് വെച്ചത്.
Royal Enfield Himalayan Odyssey returns after 2 years; 18th Himalayan Odyssey flagged-off from India Gate, Delhi
Kochi: Amid the thunderous roaring of over 70 Royal Enfield motorcycles and the contrasting chants of the lamas, early morning today at India Gate, the 18th edition of Royal Enfield Himalayan Odyssey was flagged off in Delhi. With 70 riders embarking on a journey to Umling La, the highest motorable pass in the world, via some of the most breath-taking terrains in northern India, Himalayan Odyssey 2022 will witness riders covering a distance of over 2,700 kilometers in 18 days on their Royal Enfield Himalayan motorcycles. With a view to…
