മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു

തിരുവനന്തപുരം/ കുട്ടനാട്: ജീവകാരുണ്യ സാമൂഹിക പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സ്മരണ നിലനിർത്തുന്നതിന് ഫൗണ്ടേഷൻ രൂപീകരിക്കുവാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേർന്ന ആലോചനാ യോഗം തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മൂന്ന് തവണ കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്ന തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്നു. നിരവധി പ്രവർത്തികളിൽ സജീവ സാന്നിധ്യവും ആയിരുന്നു. തോമസ് ചാണ്ടിയുടെ പേരിൽ എൻ സി പി പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിലാണ് ഫൗണ്ടേഷൻ രൂപീകരിക്കുന്നതിനുള്ള ആലോചന നടന്നത്. റോച്ചാ സി.മാത്യൂ, എ. പുത്രൻ, ഡോ. സുനിൽ ബാബു, പുലിയൂർ ജി പ്രകാശ്, കുളത്തൂർ മധു, എസ്. സജേഷ്, സുനിത കുമാരി, രത്നലാ സോമൻ , ലൈജു എന്നിവർ പ്രസംഗിച്ചു. കേരളത്തിൽ രാഷ്ട്രീയ രംഗത്ത് എൻസിപിയുടെ വളർച്ചയ്ക്കും ഒപ്പം തൻറെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെ പാർട്ടിയെയും അതിനൊപ്പം നിരാലംബർക്ക്…

ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ശക്തി പകർന്ന് ജില്ലയിലെ ഒന്നിപ്പ് പര്യടനം സമാപിച്ചു

മലപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിച്ച ഒന്നിപ്പ് കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ നാലു ദിനങ്ങളിലായി നടന്ന വിവിധ പരിപാടികൾ സമാപിച്ചു. വെറുപ്പിലും വംശീയതയിലും അധിഷ്ഠിതമായ ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു പര്യടന പരിപാടികൾ. സംഘ് വിരുദ്ധ രാഷ്ട്രീയ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത മത രാഷ്ട്രീയ സാംസ്കാരിക ആക്ടിവിസ്റ്റുകളെ യാത്രയുടെ ഭാഗമായി പ്രസിഡന്റും ടീമും സന്ദർശിക്കുകയും അത്തരം രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന വിവിധ കൂട്ടായ്മകൾ ഒരുക്കിയുമാണ് പര്യടനം മുന്നോട്ടുപോയത്. ഭരണകൂട അനീതിക്കും സാമൂഹ്യ വിവേചനങ്ങൾക്കും ഇരകളായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് കൂടിയായിരുന്നു പരിപാടികൾ . മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന വികസന പ്രശ്നങ്ങളും വിവേചനങ്ങളും തീരദേശ മേഖല അനുഭവിക്കുന്ന പ്രത്യേക പ്രശ്നങ്ങൾ , ആദിവാസികളുടെയും ദലിതരുടെയും ഭൂ പ്രശ്നങ്ങൾ എന്നിവ യാത്ര അഭിമുഖീകരിച്ച മുഖ്യ വിഷയങ്ങളായിരുന്നു. ജില്ലയിലെ സാമ്രാജ്യത്തെ വിരുദ്ധ പോരാളികളുടെ പിൻമുറക്കാരെ നേരിട്ട് വീട്ടിൽ സന്ദർശിച്ചായിരുന്നു…

ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി വേഗത്തിൽ ലഭ്യമാക്കണം: റസാഖ് പാലേരി

നിലമ്പൂര്‍: ആദിവാസികൾക്ക് വാഗ്ദാനം ചെയ്ത ഒരു ഏക്കർ ഭൂമി വേഗത്തിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരിയുടെ കേരള പര്യടനം ‘ഒന്നിപ്പ്’ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച ആദിവാസി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതമായി വീട് വെച്ച് ആദിവാസി കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയുന്ന സാഹചര്യം സർക്കാർ ഒരുക്കണം. പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ഏഴുവർഷം ആയെങ്കിലും ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ തയ്യാറായിട്ടില്ല.ആദിവാസി ഭൂപ്രശ്നം പരിഹരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലയെങ്കിൽ ആദിവാസി സമൂഹത്തിനൊപ്പം ചേർന്ന് നിന്ന് ശക്തമായ സമരം ഉയർത്തിക്കൊണ്ടുവരുമെന്ന് റസാഖ് പാലേരി പറഞ്ഞു.ആദിവാസി മേഖലയിൽ ആരോഗ്യ -വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കണം.ബദൽ സ്കൂൾ വ്യാപകമായി പൂട്ടുന്ന സർക്കാർ നടപടി വലിയ പ്രത്യാഘാതമാണ് ആദിവാസി സമൂഹത്തിൽ ഉണ്ടാക്കുന്നത്. ആദിവാസി…

Rockstar DSP preparing to return to the big screen

Mumbai: National Award winner and music sensation Rockstar DSP is gearing up for a triumphant comeback on the big screen. A musical blockbuster is going to be launched soon for Indian cinema. Rockstar DSP is announcing his next untitled project starring the power-packed star Ajay Devgan, R Madhavan and Jyotika. The anticipation around this project is palpable, especially given the history of success shared by Rockstar DSP and Ajay Devgan in Drishyam 2, with Rockstar DSP recently awarded the National Award for the megahit Pushpa: The Rise. Her previous collaboration…

Megastar Mammootty releases Sunny Wayne and Lukman Avaran’s new movie Turkkish Tharkkam Title Poste

Megastar Mammootty has released the title poster of the new movie titled Turkkish Tharkkam. Sunny Wayn and Lukman appears in lead roles in the movie. A day before, a video in which there was a scuffle between Sunny Wayn and Lukman Avaran had gone viral in social media. The two actors have now explained the reason behind their dispute. Many stars have shared the film’s title poster and motion poster on social media with the caption, ‘Let this controversy be good.’ Starring Sunny Wayne and Lukman Avaran in the lead…

ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാസ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു

സണ്ണിവെയ്‌നും ലുക്മാനും ഒന്നിക്കുന്ന ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ റിലീസ് ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ സണ്ണി വെയ്ൻ – ലുക്മാൻ തർക്കത്തിന്റെ കാരണം പ്രേക്ഷകരിലേക്ക് വ്യകത്മാക്കി ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം ടർക്കിഷ് തർക്കം ടൈറ്റിൽ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു. ഈ തർക്കം നല്ലതിനാകട്ടെ എന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ നിരവധി താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചു. സണ്ണി വെയ്‌നും ലുക്ക്മാനും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രമേയം മലയാള പ്രേക്ഷകരിൽ പങ്കുവയ്ക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം…

Dealing with mental obstacles during rehabilitation was the most difficult: Rahul

Colombo: Wicketkeeper batsman KL Rahul has said that returning to the team after surgery has not been easy for him. According to Rahul, the biggest challenge for him while undergoing rehabilitation was to overcome mental obstacles. Rahul was out of the team since the injury he suffered during the Indian Premier League (IPL). He also had to undergo rehabilitation at the National Cricket Academy (NCA) in Bengaluru. In a video, Rahul said, ‘Sometimes you also fight a mental battle where you always think that I may be in pain and…

Raghav-Parineeti will get married on 23rd and 24th September

Mumbai: Bollywood actress Parineeti Chopra and AAP leader Raghav Chadha will get married as per Hindu customs on September 23 and 24. The couple’s wedding will take place in Udaipur, the city of lakes. Udaivilas Hotel has been booked for the guests. In this wedding to be held in Udaipur, while famous Bollywood celebrities will attend from Parineeti’s side, many big politicians will attend her wedding from AAP leader Raghav Chadha’s side. With the booking of Leela Palace and Udaivilas Hotel, which are among the major five-star hotels of Lake…

Trailer release of movie Sukhi

Mumbai: The trailer of the film Sukhi has finally been released. This film is the much awaited film of actress Shilpa Shetty Kundra, due to which fans and film viewers are very happy. The film Sukhi stars Shilpa Shetty Kundra in the lead role, which is a departure from traditional Bollywood films. Instead, the film offers an innovative and interesting story that highlights the complexities of human relationships. The trailer introduces an exceptionally talented cast, which includes some of the best actors in the industry, Amit Sadh, Chaitanya Choudhary, Kiran…

2,012 dead so far in Morocco earthquake

Rabat/Marrakesh: So far 2,012 people have died in the earthquake that occurred in Morocco late Friday night. More than 2,059 people have been injured. Of these, the condition of 1404 is critical. 3 days of national mourning has been declared. Orders have been given to provide food, shelter and other help to the victims. According to the Moroccan Geological Centre, the earthquake’s magnitude was 7.2. However, the US Geological Survey has put its intensity at 6.8. Also said that this is the most powerful earthquake to hit this area in 120 years. According to the United Nations,…