രാജീവൻ നായർ (70) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: തിരുവനന്തപുരം കരമന കുളങ്ങര വീട്ടിൽ രാജീവൻ നായർ (70) ഹൂസ്റ്റണിൽ ഒക്ടോബര്‍ 15 നു നിര്യാതനായി. പരേതൻ റിയാദിൽ (സൗദി അറേബ്യ) ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.

സംസ്കാരം ഹൂസ്റ്റണിൽ പിന്നീട്.

ഭാര്യ: ശോഭന രാജീവൻ, പെയര്‍ലാന്‍ഡ് (Davita).

മകൻ:  ചിത്തന്‍ രാജീവൻ, മകൾ: ചേതന രാജീവൻ.

മരുമക്കൾ: സുബി, പത്മമരാജ്.

Print Friendly, PDF & Email

Leave a Comment

More News