ജോൺ എബ്രഹാം കുറ്റിപ്പുറത്ത് (79)ഡാളസിൽ നിര്യാതനായി

ഡാളസ് : ജോൺ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചൻ) ഡാളസിൽ നിര്യാതനായി .കോട്ടാങ്ങൽ കുറ്റിപ്പുറത്ത് കുടുംബാംഗമാണ് .സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച് അംഗമാണ്.

ഭാര്യ: സോസമ്മ എബ്രഹാം

മക്കൾ: ലാൽസൺ ജോൺ – ബ്ലെസി, ജിസൺ ജോൺ – ജൂലി, സുജു എബ്രഹാം – ജെനി, സജു എബ്രഹാം – റീന.

പൊതു ദർശനം: 2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്
സ്ഥലം: സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043

സംസ്കാരം, വിശുദ്ധ കുർബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്

സ്ഥലം: സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043

തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാരം

Print Friendly, PDF & Email

Leave a Comment

More News